പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി പോവൽ തുടങ്ങിയിട്ട്
രണ്ടാഴ്ചയായി.
ബന്ധപ്പെട്ടവരെ അറിയിച്ചപ്പോൾ PWD യുടെ പെർമിഷന് കാത്ത് നിൽക്കുകയാണെന്ന് മറുപടി..
എത്ര നാൾ എടുക്കും അവരുടെ പെർമിഷന്? ??
അത് വരേ വെള്ളം ഇങ്ങനെ പോട്ടെ എന്നാണോ. ..
#Water #Pwd
#waterauthority
#വെള്ളം #wastingwater #wastewater
#road #Publicissues #Socialissues
#othukkungalpanchayath #Othukkungalgramapanchayath
#ഒതുക്കുങ്ങൽ #കുളത്തുപറമ്പ് #kulathuparamb #Kolathuparamb
#cherukunn #ചെറുകുന്ന്
#don't waste water #underground water #water #വെള്ളം