sharechat groups
#

sharechat groups

ShareChat ഷെയര്‍ചാറ്റ്
#sharechat groups
നമസ്കാരം സുഹൃത്തുക്കളേ, ഷെയർചാറ്റ് മലയാളം ഗ്രൂപ്പിലേക്ക് സ്വാഗതം. ഏത് ഗ്രൂപ്പിലേക്ക് പ്രവേശിക്കണമെങ്കിലും നിങ്ങൾ ആദ്യം ഒരു പിൻ നമ്പർ എന്റർ ചെയ്യണം. ആ പിൻ നമ്പർ നിങ്ങളുടേത് മാത്രമാണ്. ഓർമിക്കുവാൻ എളുപ്പമുള്ള ഒരു പിൻ നമ്പർ ക്രിയേറ്റ് ചെയ്യുവാൻ ഓർമിക്കണം കേട്ടോ... ഗ്രൂപ്പുകളെ കുറിച്ച് നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ: 1. നിങ്ങൾക്ക് എത്ര ഗ്രൂപ്പുകൾ വേണമെങ്കിലും ഷെയർചാറ്റിൽ ഉണ്ടാക്കാവുന്നതാണ്. 'ഗ്രൂപ്പുകൾ' ടാബ് സെലക്ട് ചെയ്ത ശേഷം താഴെ വലതു ഭാഗത്തു കാണുന്ന '+' ഐക്കൺ ക്ലിക്ക് ചെയ്‌താൽ ഗ്രൂപ്പ് ഉണ്ടാക്കുവാനുള്ള ഓപ്‌ഷൻ നിങ്ങൾക്ക് കാണാവുന്നതാണ്. 2. നിങ്ങൾക്ക് ഇഷ്ടമുള്ള ഗ്രൂപ്പ് ചിത്രം, ഗ്രൂപ്പിന്റെ പേര്, തലക്കെട്ട് എന്നിവ സെറ്റ് ചെയ്യുവാൻ കഴിയും. ഗ്രൂപ്പിന്റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാനുള്ള ഓപ്‌ഷൻ ഉടൻ തന്നെ കൊണ്ടുവരുന്നതായിരിക്കും. 3. നിങ്ങൾ ഒരു ഗ്രൂപ്പ് ഉണ്ടാക്കി കഴിഞ്ഞാൽ അത് നിങ്ങളുടെ ഗ്രൂപ്പ് ലിസ്റ്റിൽ കാണുവാൻ സാധിക്കുന്നതാണ്. വാട്ട്സാപ്പ് ഷെയർ ഓപ്‌ഷൻ ഉപയോഗിച്ച് ഗ്രൂപ്പുകൾ സുഹൃത്തുക്കളുമായി ഷെയർ ചെയ്യാവുന്നതാണ്. 4. നിങ്ങളുടെ സുഹൃത്തിന് വാട്ട്സാപ്പിൽ ഒരു ഗ്രൂപ്പ് ലിങ്ക് തത്സമയം ലഭിക്കുന്നതാണ്. അതിൽ ക്ലിക്ക് ചെയ്താൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാനുള്ള ഓപ്‌ഷൻ സുഹൃത്തിന് ലഭിക്കും 'ജോയിൻ' ബട്ടൺ ക്ലിക്ക് ചെയ്‌തതിന് ശേഷം ഇഷ്ടമുള്ള ഒരു പിൻ നമ്പർ എന്റർ ചെയ്തുകൊണ്ട് സുഹൃത്തിനും നിങ്ങളുടെ ഗ്രൂപ്പിന്റെ ഭാഗമാകുവാൻ സാധിക്കും. 5. ഇനി ഒന്നും നോക്കണ്ട...തുടങ്ങിക്കോ ഗ്രൂപ്പുണ്ടാക്കാൻ കാരണവർ പണ്ടെങ്ങോ പറഞ്ഞപോലെ 'ഒറ്റയ്ക്ക് വന്നാൽ മാസ്സ്...ഒരുമിച്ച് വന്നാൽ മരണമാസ്സ്‌'
ഫുള്‍പോസ്റ്റ്‌ കാണാം
499 കണ്ടവര്‍
7 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post