😲 സുരേഷ് ഗോപിയെ കാണാനില്ല! എവിടെയെന്ന് കണ്ടെത്തണം; പോലീസിൽ പരാതി
163 Posts • 909K views
#😦 കന്യാസ്ത്രീകളുടെ അറസ്റ്റ്; വൻ പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾഛത്തീസ്ഗഡിൽ ജയിലിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് ദുർഗ് സെഷൻസ് കോടതി. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനും നിർദേശം നൽകി. ജാമ്യാപേക്ഷ പരിഗണിക്കാതെ വന്നതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരും. കോടതിക്ക് പുറത്ത് ബജ്‌രംഗ് ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുകയാണ്.
140 likes
13 comments 145 shares