തിരുവനന്തപുരത്ത് കനാലില്‍ നിന്നും നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബാലരാമപുരം വഴിമുക്ക് പച്ചികോട് ചാനലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ കുളിച്ചു കൊണ്ടിരുന്ന യുവാക്കളാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ജനിച്ചയുടനെ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശരീരത്തില്‍നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. 😢😢😢😢 enthuu ptttii lokhamee ninkuuu😢😢😢😢😢 ????
#

Justice for SonaMol

Justice for SonaMol - ' 9 മാസം നിനക്കത് വയറ്റിൽ ചുമക്കുമ്പോൾ ഭാരമായി തോന്നിയില്ലേ ? ? ? ആ പിഞ്ചോമന ഭൂമിയിലേക്ക് ജനിച്ചു വീണപ്പോൾ നിനക്കത് ഭാരമായി ? ? ? ? - ല തോന്നുന്നു നിന്നെപ്പോലൊരു മാതൃ്യ യക്ഷി വാഴും ഈ ഭൂമിയിൽ ജീവിക്കാൻ 5 റഹ്മതത്ബിലാല് - ShareChat
771 കണ്ടവര്‍
5 മാസം
#

Justice for SonaMol

276 കണ്ടവര്‍
5 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post