#

💯 PSC ഹെല്പ്ലൈന്‍

1⃣👉ഇന്ത്യൻ ജ്യോതി ശാസ്ത്രത്തിന്റെ പിതാവ്? ✅വരാഹമിഹിരൻ 2⃣👉നാസ സ്ഥാപിതമായ വർഷം? ✅1958 3⃣👉സെലനോളജിയുടെ പിതാവ്? ✅ജൊഹാൻ ഷോട്ടർ 4⃣👉ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം? ✅ലൂണ 2(1959) 5⃣👉ലൂണ എന്ന ലാറ്റിൻ പദത്തിനർത്ഥം? ✅ചന്ദ്രൻ 6⃣👉അമേരിക്കയുടെ ആദ്യത്തെ ബഹിരാകാശ നിലയം? ✅സ്കൈലാബ് 7⃣👉വ്യാഴത്തിലെ ചുവന്ന പൊട്ട് കണ്ടെത്തിയത്? ✅റോബർട്ട്‌ ഹുക്ക് 8⃣👉ഏറ്റവും വലിയ കുള്ളൻ ഗ്രഹം? ✅ഇറിസ് 9⃣👉പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം? ✅ഹൈഡ്രേജൻ 1⃣0⃣👉ഭൗമ ദിനം? ✅April 22 1⃣1⃣👉ഉരുളുന്ന ഗ്രഹം? ✅ യുറാനസ് 1⃣2⃣👉സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം? ✅ഹൈഡ്രജൻ 1⃣3⃣👉ബഹിരാകാശ യുഗം ആരംഭിച്ചത്? ✅1957 oct 4 1⃣4⃣👉ചന്ദ്രനിൽ ധാരാളം കാണപ്പെടുന്ന ലോഹം? ✅ടൈറ്റാനിയം 1⃣5⃣👉ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ✅മാക്‌സ്‌വെൽ മോൺസ് 1⃣6⃣👉വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം? ✅ഹൈഡ്രേജൻ 1⃣7⃣👉ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം? ✅ശുക്രൻ 1⃣8⃣👉വലിയ വെളുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം? ✅ശനി 1⃣9⃣👉വലിയ കറുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം? ✅നെപ്റ്റ്യൂൺ 2⃣0⃣👉ചുവന്ന പൊട്ട് കാണപ്പെടുന്ന ഗ്രഹം? ✅വ്യാഴം 2⃣1⃣👉യുറാനസിന്റെ പച്ച നിറത്തിനു കാരണം? ✅മീഥൈൻ 2⃣2⃣👉യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം? ✅ടൈറ്റാനിയ 2⃣3⃣👉ടെറാ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം? ✅ഭൂമി 2⃣4⃣👉വസ്തുക്കൾക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം? ✅വ്യാഴം 2⃣5⃣👉ഏറ്റവും ചെറിയ നക്ഷത്രം? ✅ന്യുട്രോൺ നക്ഷത്രം 2⃣6⃣👉സ്പുട്നിക് വിക്ഷേപിച്ചത്? ✅1957 octo 4 2⃣7⃣👉റഷ്യൻ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത്? ✅Cosmonut 2⃣8⃣👉ചന്ദ്രയാൻ 1 വിക്ഷേപിച്ച വർഷം? ✅2008 ഒക്ട 22 2⃣9⃣👉ഭാരതത്തിന്റെ ചാര ഉപഗ്രഹം? ✅ടെസ്(ടെക്‌നോളജി എസ്പെരിമെന്റ സാറ്റ് ലൈറ്റ് ) 3⃣0⃣👉ഹരിത ഗ്രഹ പ്രഭാവം കൂടിയ ഗ്രഹം? ✅ശുക്രൻ 3⃣1⃣👉സാന്ദ്രത കുറഞ്ഞ ഗ്രഹം? ✅ശനി 3⃣2⃣👉ഏറ്റവും ആഴമേറിയ താഴ്‌വര ഉള്ള ഗ്രഹം? ✅ചൊവ്വ 3⃣3⃣👉അൽമേജ്സ്റ് ആരുടെ പ്രശസ്തമായ ഗ്രന്ഥം? ✅ടോളമി 3⃣4⃣👉പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള പഠന ശാഖ? ✅കോസ്മോളജി 3⃣5⃣👉ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്? ✅കോപ്പർ നിക്കസ് 3⃣6⃣👉സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റു വീശുന്ന ഗ്രഹം? ✅ശനി 3⃣7⃣👉മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം? ✅Mars orbiter mission 3⃣8⃣👉ചന്ദ്രനിലെ മഞ്ഞുപാളികൾ കണ്ടെത്തിയ ഉപകരണം? ✅Mini SAR (Miniature Synthetic Aperture Radar) 3⃣9⃣👉ചന്ദ്രനിലോട്ട് ആദ്യമായി ഒരു പേടകം വിക്ഷേപിക്കുന്ന രാജ്യം? ✅സോവിയറ്റ് യൂണിയൻ
146 കണ്ടവര്‍
7 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post