സ്വാതന്ത്ര്യദിനാശംസകൾ
26 Posts • 1M views
Varkey Varghese
1K views 1 months ago
ഓരോ ഇന്ത്യന്‍ പൗരനും അഭിമാന ദിനമാണ് ആഗസ്റ്റ് 15. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിടിയില്‍ നിന്ന് കരകയറാന്‍ നമ്മുടെ പൂര്‍വ്വികര്‍ നേരിട്ട ത്യാഗങ്ങളുടെയും പ്രതിബന്ധങ്ങളുടെയും ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ 2025 ഓഗസ്റ്റ് 15ന് 79-)0 സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്, സ്വാതന്ത്ര്യ ദിന സന്തോഷങ്ങൾ♥️ #2025trends #indipendenceday #IndependenceDay2025 #indian #HappyIndependenceDay #india #newpost #indian #indianflag #Salute #trending #vibes #viral #trending #fb #enjoy #fbreels #insta #music #love #enjoylife #Subscribe #സ്വാതന്ത്ര്യദിനാശംസകൾ #🇮🇳സ്വാതന്ത്ര്യദിനാശംസകൾ #🇮🇳 സ്വാതന്ത്ര്യദിനാശംസകൾ 🇮🇳 #സ്വാതന്ത്ര്യ ദിനാശംസകൾ #സ്വാതന്ത്ര്യ ദിനം 2021🇮🇳
10 likes
11 shares