തെറ്റിദ്ധാരണ കാരണമാണ് ബന്ധം തകരുന്നത്😊 നമ്മള് നിസ്സാരമായി കാണുന്നത് പലതും ചിലപ്പോ തമാശ ആണെങ്കില് പോലും നമ്മളെ കൂടെ നിൽക്കുന്നവർ ചിലപ്പോ മനസ്സിലാക്കി
കൊള്ളണം എന്നില്ല 🤭
#പരിഗണന 😊🤗 #💔 നീയില്ലാതെ #💭 Best Quotes #💭 Inspirational Quotes #😔 ഇമോഷണൽ സ്റ്റാറ്റസ് 😍