മധു വീഡിയോ ചലഞ്ച്
#

പ്രിയപ്പെട്ട തിലകൻ

kingh
#📹 मज़ेदार वीडियो #📹 मज़ेदार वीडियो #😄 हंसिये और हंसाइए 😃 #💃 मेरा डांस👌
28 കണ്ടവര്‍
4 മാസം
#

പ്രിയപ്പെട്ട തിലകൻ

kingh
#📹 मज़ेदार वीडियो #📹 मज़ेदार वीडियो #😄 हंसिये और हंसाइए 😃 #💃 मेरा डांस👌
25 കണ്ടവര്‍
4 മാസം
#

മധു വീഡിയോ ചലഞ്ച്

#മധു വീഡിയോ ചലഞ്ച് ഒരു സംശയം + ഒരു കുഞ്ഞു കഥ... എന്റെ അച്ഛന്റെ വീട് ഉള്ളിയേരിക്ക് അടുത്തുള്ള കോട്ടൂർ എന്ന സ്ഥലത്താണ് പേരുകേട്ട തറവാട് ആയിരുന്നു അതുകൊണ്ട് തന്നെ വീട് നിൽക്കുന്ന പറമ്പിൽ ചെറിയ ക്ഷേത്രവും ഉണ്ടായിരുന്നു ഞാൻ ജനിക്കുന്നതിനു മുന്നേ ആ ക്ഷേത്രം ഒക്കെ പൊളിക്കുകയും ചെയ്തു അച്ഛനോട് ഞാൻ അതിനെ പറ്റി ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഒരു ദിവസം അച്ഛന്റെ അച്ഛൻ കള്ളുംകുടിച്ചു വന്നു അച്ഛമ്മയോട് വഴക്കിട്ടു ആ ദേഷ്യത്തിനാണ് ആ അമ്പലവും അതിന്റെ ചുറ്റുമുള്ള മതിലുകളും പൊളിച്ചു കളഞ്ഞതെന്ന് അവിടെ പ്രതിഷ്ഠിച്ചത് ഭണ്ഡാരമൂർത്തിയെ ആയിരുന്നു ആ അമ്പലത്തിന്റെ അവശിഷ്ട്ടമായി ഒരു തറയും ആ തറയിൽ രണ്ടു വാളുകളും ഉണ്ടായിരുന്നു കുട്ടികാലത്ത് ഞാൻ അവിടെ പോവുകയും ആ വാളുകൾ എടുത്ത് കളിക്കുകയും ചെയ്തിട്ടുണ്ട് പിന്നീട് അച്ചാമ്മയാണ് പറഞ്ഞത് അത് തൊടരുതെന്നും അത് ഭണ്ഡാരമൂർത്തിയെ ആവാഹിച്ച വെച്ച വാൾ ആണെന്നും പിന്നീട് കുറേ കൊല്ലങ്ങൾക്ക് ഇപ്പുറം (പണ്ടേ തറവാട് എല്ലാം ക്ഷയിച്ചു തുടങ്ങി) എല്ലാവരും അവരവരുടേതായ വീടും കുടുംബവും ഉണ്ടാക്കുകയും തറവാടും ആ അമ്പലം നിന്ന സ്ഥലവും അതുപോലെ അവിടെ നിൽക്കുകയും ചെയ്തു പക്ഷേ ആരൊക്കെ എന്തൊക്കെ ചെയ്തിട്ടും ആരുടെ കുടുംബത്തിനും ഒരു ഉയർച്ച ഉണ്ടാവുന്നില്ല ദിവസം എങ്ങനെയൊക്കെയോ അങ്ങനെ പോകുന്നു എന്ന് മാത്രം അങ്ങനെയിരിക്കെ 4 വർഷങ്ങൾക്ക് മുൻപ് തറവാട്ടിൽ താംബൂലപ്രശ്നം വെക്കുകയും അതിൽ ആ കർമി പറഞ്ഞതനുസരിച്ചു ഭണ്ഡാരമൂർത്തിയെ താലിയിൽ ആവാഹിച്ചു കൊടുങ്ങല്ലൂരിൽ കൊണ്ടുപോയി ഇരുത്തുകയും ഗുളികന് അവിടെ ഒരു തറ പണിയുകയും ചെയ്തു ഗുളികനെ എങ്ങോട്ടും കൊണ്ടു പോകാനും ആവാഹിച്ചു അമ്പലങ്ങളിൽ കൊണ്ടു പോയി ചേർക്കാനും കഴിയില്ലെന്നു പറഞ്ഞു.. എന്റെ സംശയം ഇതാണ് എന്താണ് ഈ ഭണ്ഡാരമൂർത്തി എന്തുകൊണ്ടാണ് ആ മൂർത്തിയുടെ അമ്പലം തകർത്തിട്ടും എന്റെ തറവാടിനോ തറവാട്ടിലുള്ള ആളുകൾക്കോ ജീവഹാനിയും മറ്റു ആരോഗ്യപ്രശ്നങ്ങളും ഒന്നും വരാതിരുന്നത്.. ഞാൻ ഭണ്ഡാരമൂർത്തിയെ പറ്റി കേട്ടത് എന്താണെന്നാൽ ഒരു സ്ത്രീ ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ ആ സ്ത്രീക്ക് പൊട്ടി means ചിക്കൻപോക്സ് വന്നു മരിച്ചവർ ആണ് ഈ ഭണ്ഡാരമൂർത്തി ആവുന്നതെന്ന്
928 കണ്ടവര്‍
4 മാസം
#

മധു വീഡിയോ ചലഞ്ച്

13 കണ്ടവര്‍
4 മാസം
ഇനി പോസ്റ്റുകള്‍ ഒന്നുമില്ല
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post