happy birthday virat kohli
120 Posts • 164K views
🩺🅹וɴͥɴᷧ‣ͫ💉
1K views 4 days ago
#happy birthday virat kohli #virat kohli fans #virat kohli വിരാട് കോഹ്ലിക്ക് പിറന്നാൾ ആശംസകൾ ❤️ 2008 ഇൽ അരങ്ങേറ്റം കുറിച്ചു 17 വർഷങ്ങൾ കടന്നു പോയി.. അയാൾ ഒരുപാട് ഒരുപാട് മറക്കാൻ ആവാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ചു ❤️... King kohli...❤️.. Run mechine ❤️ എന്നീ വിളിപ്പേരുകൾ ❤️ chase master ❤️ ആദ്യ ടെസ്റ്റ്‌ 2011ഇൽ വിൻഡിസ് നു എതിരെ ആദ്യ ഏകദിനം 2008 ഇൽ ശ്രീലങ്ക ക്ക് എതിരെ ആദ്യ T20I 2010 ഇൽ സിംബാവ്വെ ക്ക്‌ എതിരെ 123 ടെസ്റ്റ്‌ മത്സരങ്ങൾ 9230 റൺസ് 30 സെഞ്ച്വറികൾ....31 അർദ്ധ സെഞ്ച്വറികൾ 305 ഏകദിനമത്സരങ്ങൾ... 14255 റൺസ്... 51 സെഞ്ച്വറികൾ... 75 അർദ്ധ സെഞ്ച്വറികൾ 125 T20I മത്സരങ്ങൾ 4188 റൺസ് 1 സെഞ്ച്വറി.. 38 അർദ്ധ സെഞ്ച്വറികൾ IPL : 266 മത്സരങ്ങൾ...8661 റൺസ്... 8 സെഞ്ച്വറികൾ.. 63അർദ്ധ സെഞ്ച്വറികൾ ക്യാപ്റ്റൻസി റെക്കോർഡ്‌ ടെസ്റ്റ്‌ 68 മത്സരങ്ങൾ.... 40 ജയം...17 തോൽവി... 11 സമനില. ഏകദിനം 95 മത്സരങ്ങൾ...65 ജയം.. 27 തോൽവി...1 സമനില... 2..no റിസൾട്ട്‌.. T20I 50 മത്സരങ്ങൾ... 32 ജയം... 16 തോൽവി... 2..no റിസൾട്ട്‌.. IPL...143 മത്സരങ്ങൾ... 68 ജയം... 71 തോൽവി...4 no റിസൾട്ട്‌.. ചില റെക്കോർഡുകൾ.. ~ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ… 51 ~ ഏറ്റവും കൂടുതൽ ടെസ്റ്റ്‌ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ... 40 വിജയങ്ങൾ.. ~ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറി നേടിയ ഇന്ത്യൻ.. 7 ~ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ.. 2818 റൺസ്.. വർഷം.. 2017. IPL ഇൽ ഒരു വർഷം ഏറ്റവും കൂടുതൽ റൺസ്... 973 റൺസ് വർഷം.. 2016.. ICC ടെസ്റ്റ്‌,... One day...T20..എല്ലാ ഫോർമാറ്റിലും 1 റാങ്ക് നേടിയ കളിക്കാരൻ.. ഏറ്റവും കൂടുതൽ man of the series നേടിയ കളിക്കാരൻ....21 തവണ ICC ടൂർണമെന്റ് ഏറ്റവും കൂടുതൽ റൺസ്..3834...ODIWC+T20I+CT... ഏറ്റവും കൂടുതൽ ICC AWARDS... 10 എണ്ണം.. ക്രിക്കറ്റിലെ രാജാവിന്.. ഒരിക്കൽ കൂടി പിറന്നാൾ ആശംസകൾ ❤️❤️❤️
11 likes
15 shares