Jayas.Mcom.🙏
1K views • 4 months ago
ഒരിക്കലും തിരിച്ചു കിട്ടില്ല
എന്നറിഞ്ഞിട്ടും എന്തേ
ഇത്രമേൽ സ്നേഹിക്കുന്നു
നീ ആ പോയ ബാല്യത്തെ
വേവലാധികളില്ല
വൈഷമ്യങ്ങൾ ഇല്ലേ ഇല്ല
പിരി ഇത്തിരി ലൂസായാലും
പിരി മുറുക്കങ്ങൾ ഇല്ല താനും
❤️🤗😍👍👌😂 #💖 സ്നേഹാശംസകൾ #എന്റെ ബാല്യം❤️
20 likes
3 comments • 6 shares