നഷ്ട പ്രണയം
1K Posts • 2M views
#നഷ്ട പ്രണയം 💔 : ചില മനുഷ്യരെ കുറ്റം പറയാനും പറ്റില്ല. നമ്മളെ മടുത്തെന്ന് അവർ പല തരത്തിൽ പറയാതെ പറയുന്നുണ്ട്. സ്നേഹം കൊണ്ട് കണ്ണ് മഞ്ഞളിച്ച നമ്മുക്ക് അതു മനസിലാകുന്നില്ലെനെ ഉള്ളു 😢💔
16 likes
10 shares