😎 സൗബിൻ വീഡിയോ ചലഞ്ച്
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിച്ചിട്ട് ഒന്നുമറിയാത്തപോലെ ചിരിച്ചുകൊണ്ട് പോകുന്ന ഒരു തനി കൊച്ചിക്കാരനുണ്ട്. മ്മടെ സൗബിക്ക ! കോമഡി മുതൽ വില്ലത്തരം വരെ ഇവിടെ എല്ലാം ഓക്കെ ആണ്. ഇന്ന് സൗബിൻ്റെ ജന്മദിനത്തിൽ സജിയായും ക്രിസ്പിനായും അമ്പിളിയായും മലയാളികളെ അതിശയിപ്പിച്ച മറ്റനേകം കഥാപാത്രങ്ങളായും സൗബിൻ നിറഞ്ഞാടിയ ചില രംഗങ്ങൾ ഷെയർചാറ്റ് ക്യാമറയിലൂടെ നമുക്കും ഒന്ന് അഭിനയിച്ച് പയറ്റിനോക്കിയാലോ? ഷെയർചാറ്റ് ക്യാമറ തുറക്കൂ, ഓഡിയോ ലൈബ്രറിയിലെ സൗബിൻ സ്പെഷ്യൽ ഓഡിയോസിനൊപ്പം വീഡിയോസ് ഷൂട്ട് ചെയ്യൂ, ഷെയർചാറ്റ് ക്യാമറ വിഭാഗത്തിലെ 'സൗബിൻ വീഡിയോ ചലഞ്ച്' എന്ന ടാഗിൽ പോസ്റ്റ് ചെയ്യൂ. സംഭവം കളർ ആവട്ടേന്ന് !!!
#

😎 സൗബിൻ വീഡിയോ ചലഞ്ച്

😎 സൗബിൻ വീഡിയോ ചലഞ്ച് - ShareChat
565.9k കണ്ടവര്‍
2 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post