കടൽ
261 Posts • 153K views
N丹HR丹IN☂
2K views 12 days ago
സ്വപ്നങ്ങളും ആഗ്രഹങ്ങളും. നമ്മുടെ മാത്രം സ്വന്തമാണ് അത് മറ്റുള്ളവർ എങ്ങനെ കാണും.. എന്ന് നമുക്കറിയില്ല.. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ച് നമ്മൾ ജീവിക്കരുത്.. നമ്മൾ നമ്മളായിട്ട്.. ജീവിക്കുക. അതിൽ.. ഒരുപാട് സന്തോഷം ഉണ്ടാകും...❤️ എല്ലാ സുഹൃത്തുക്കൾക്കും സ്നേഹപൂർവ്വം GOOD MORNING🌹#🎼 Flute #🌞 ഗുഡ് മോണിംഗ് #👌 വൈറൽ വീഡിയോസ് #💐Have a Nice Day🌞 #കടൽ
9 likes
14 shares