Failed to fetch language order
Failed to fetch language order
Failed to fetch language order
varthakal.....
17 Posts • 66K views
നോക്കാന്‍ പറ്റില്ലെങ്കില്‍ മകളെ തിരിച്ച് നല്‍കാന്‍ പറഞ്ഞതാണ്, ബന്ധം ഉപേക്ഷിച്ചാൽ കൊല്ലുമെന്നാണ് പറഞ്ഞത് : ഷാർജയിൽ തൂ.ങ്ങി മരിച്ച അതുല്യയുടെ അമ്മ വിവാഹം കഴിച്ച അന്ന് മുതല്‍ മകളെ ഭര്‍ത്താവ് സതീഷ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് ഷാര്‍ജയില്‍ ജീ.വനൊടുക്കിയ അതുല്യയുടെ അമ്മ. തന്റെ മകള്‍ ആ.ത്മഹത്യ ചെയ്യില്ല. അവളെ സതീഷ് കൊ.ന്നതാണെന്നും അമ്മ പറഞ്ഞു. സതീഷ് സ്ഥിരം മദ്യപാനി ആയിരുന്നു.മദ്യപിച്ചെത്തി സ്ഥിരം മര്‍ദിച്ചിരുന്നു.കല്യാണം കഴിഞ്ഞ അന്ന് മുതല്‍ സതീഷ് അതുല്യക്ക് സ്വസ്ഥത നല്‍കിയിട്ടില്ല എന്നും അമ്മ പറഞ്ഞു. പലഘട്ടങ്ങളിലും സതീഷ് ഉപദ്രവിക്കുന്ന വീഡിയോ അതുല്യ അയച്ചു നല്‍കിയിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ വീഡിയോ അയച്ചിരുന്നുവെന്നും അതുല്യയുടെ അമ്മ പറഞ്ഞു. നോക്കാന്‍ പറ്റില്ലെങ്കില്‍ മകളെ തിരിച്ച് നല്‍കാന്‍ പറഞ്ഞതാണ്. പലതവണ ഇക്കാര്യം പറഞ്ഞു. ബന്ധം ഒഴിയില്ലെന്നാണ് അവന്‍ പറഞ്ഞത്. അവള്‍ ഇട്ടിട്ടുപോയാല്‍ കൊ.ല്ലുമെന്ന് പറഞ്ഞിരുന്നതായും അമ്മ പറഞ്ഞു. സ്വന്തം വീട്ടില്‍ വരുന്നതിലും സതീഷ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കൂടെ പഠിച്ചിരുന്നവരോട് അതുല്യ സംസാരിച്ചിരുന്നത് അവന് ഇഷ്ടമായിരുന്നില്ല #സ്പെഷ്യൽ സ്റ്റോറീസ് ✍ #🙏 Jul 18 Updates #varthakal..... #👨‍👩‍👧‍👦 കുടുംബം #🌞 ഗുഡ് മോണിംഗ് . തിരികെ വീട്ടില്‍ എത്തിയാല്‍ ഇതിന്റെ പേരിലും സതീഷ് ഉപദ്രവിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു.
12 likes
4 shares
#varthakal..... അതുല്യയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തലുകൾ പ്രകാരം, വിവാഹം കഴിഞ്ഞ നാൾ മുതൽ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. 18-ാം വയസ്സിൽ വിവാഹിതയായ അതുല്യ, സതീഷിനോട് അഗാധമായ സ്നേഹം പുലർത്തിയിരുന്നുവെന്നും, വഴക്കുകൾക്ക് ശേഷം സതീഷ് മാപ്പ് പറയുമ്പോൾ അവൾ അവനൊപ്പം തിരിച്ചുപോകുമായിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി. എന്നാൽ, സതീഷിന്റെ മദ്യപാനവും ഇരുവർക്കുമിടയിലെ പ്രായവ്യത്യാസവും ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നതായി സുഹൃത്ത് സൂചിപ്പിച്ചു. അതുല്യയുടെ കുടുംബം പലവട്ടം ഈ ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, അതുല്യയുടെ തീരുമാനം സതീഷിനൊപ്പം തുടരുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ദമ്പതികൾ ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച അതുല്യ സഫാരി മാളിലെ ഒരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നു. സതീ2.ഷ് ദുബായിലെ അരോമ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ്. ഇവരുടെ ഏകമകൾ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും കൂടെ നാട്ടിൽ പഠിക്കുകയാണ്. സംഭവത്തിൽ സതീഷിനെതിരെ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. #🙏 Jul 18 Updates #👨‍👩‍👧‍👦 കുടുംബം #സ്പെഷ്യൽ സ്റ്റോറീസ് ✍
13 likes
13 shares