എന്നെങ്കിലും എല്ലാം ശെരിയാവണേ എന്നുള്ള ഒരൊറ്റ പ്രാർത്ഥന മാത്രമേ ഇന്നെനിക്കുള്ളു ...😔
ജനിച്ചു പോയില്ലേ
ഇനി ജീവിച്ചല്ലേ മതിയാവൂ 😊
എല്ലാ പാഠവും ഒരു മിച്ചു പഠിപ്പിച്ചു തന്ന എല്ലാവർക്കും ഒരുപാട് ഒരു പാട് നന്ദി ഉണ്ട്
എന്നെ ഞാൻ ആക്കി മാറ്റി തന്നതിൽ
🙂🙂🙂🙂🙂🙂🙂
#real #alone #💑 സ്നേഹം #😔വേദന #💌 പ്രണയം