#🏏 ഇന്ത്യക്ക് തകർപ്പൻ വിജയം! ആരാധകമനം നിറച്ച് രോഹിത്തും കോലിയും 🔥 ഞങ്ങൾ തീരുമാനിക്കാതെ നിങ്ങൾക്ക് ഞങ്ങളെ പുറത്താക്കാൻ കഴിയില്ല...💥💥💥
സെഞ്ച്വറി നേടി രോഹിതും അർദ്ധ സെഞ്ച്വറി നേടി കോലിയും അഗാർക്കറിനോടും ഗംഭീറിനോടും പറയാതെ പറഞ്ഞു ✌️💥
ഇവർ കളിക്കണം 2027 WC 💥✌️
RO-KO ❤️🤩#🏏 ഓസ്ട്രേലിയ vs ഇന്ത്യ ; 3rd ODI 🔥
#rohit #rohit sharma #🔥 Virat Kohli 😍