ഇതാണ് സത്യം 💯☝🏻അനുഭവം ഗുരു എന്നാണല്ലോ അത് 💯%ശെരിയാണെന്നെ ☝🏻💯scn🙏🏻
843 Posts • 8M views
ഒരു കഥ പറയാം. പ്രവാസിയായ അയാൾ ലീവ് കഴിഞ് പോകേണ്ട ദിവസം നാളെയാണ് 61 വയസായി. അയാളും 55 വയസ്സുള്ള അയാളുടെ ഭാര്യയും കഴിഞ്ഞ കാലത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കി.... ഒരു മഹാ ശൂന്യത🥺🥺 26 ആമത്തെ വയസ്സിലായിരുന്നു 19 വയസ്സ് കഴിഞ്ഞ അവളെ അയാൾ *ഇണയായി* സ്വീകരിച്ചത്.... 3 ആമത്തെ മാസം തന്നെ ഗർഭിണി..... കുട്ടിയായി... പ്രാരാബ്ദങ്ങളായി ഗൾഫ് ജീവിതമായി..... 4 മക്കൾക്ക് വേണ്ടിയുള്ള ഓട്ടം ഇന്ന് 61 ൽ എത്തിയിരിക്കുന്നു.. വസ്ത്രത്തിന്റെ പേരിൽ മൊബൈൽ ന്റെ പേരിൽ സൗകര്യത്തിന്റെ പേരിൽ മക്കളിൽ നിന്ന് ഒരു പരാതിയും വരരുത് എന്ന് അയാൾക്കും അവൾക്കും നിർബന്ധമാ യിരുന്നു.. മക്കൾക്കു വേണ്ടി ഉള്ള യാത്രയിൽ സ്വന്തമായി ജീവിക്കാൻ അവർ മറന്നു പോയി...... 🥺 ഇണയെ കൂട്ടി ഒന്ന് ഈവെനിംഗ് tea കുടിച് കഥ പറഞ്ഞിരിക്കാൻ മറന്നു പോയി 🥺 പങ്കാളി യുടെ കൈ പിടിച്ചു ദൂരെ ദൂരെ ഒരു യാത്ര പോകാൻ മറന്നു പോയി..... പരസ്പരം ക്രിൻജ് റൊമാൻസ് അടിച്ചു തമാശ കൊണ്ട് പരസ്പരം തലോടാൻ മറന്നു പോയി.... ഒടുക്കം... മൂത്ത മകൾ കല്യാണം കഴിച്ചു hus ന്റെ കൂടെ ദുബായ് രണ്ടാമത്തെ മകൻ കല്യാണം കഴിച്ചു wife ന്റെ കൂടെ പുറത്ത്.... മൂന്നാമത്തെ മകളെ കല്യാണവും കഴിഞ്ഞു... അവൾ hus ന്റെ കൂടെ വിദേശത്തേക്ക് പോകാൻ ഇരിക്കുന്നു... നാലാമത്തെ ഒരു മോൾ കൂടിയുണ്ട്.... അവളെ മുഖത്തേക്ക് അയാൾ ഒന്ന് നോക്കി... ഭാര്യ പറഞ്ഞു ഇവളേം നമുക്ക് പൊന്ന് കൊണ്ട് മൂടി രാജ കുമാരി യെപ്പോലെ കെട്ടിച്ചയക്കണം... നാളെ 9:30 നാണ് ഫ്ലൈറ്റ്... ഭാര്യ ഓർമിപ്പിച്ചു.... പിറ്റേന്ന് രാവിലെ സ്യൂട്ട് മെടുത്തു അയാൾ എയർപോർട്ടിലേക്ക് തിരിച്ചു...... 🥺 *ജീവിക്കണം എല്ലാർക്കും വേണ്ടി.. അതിനിടയിൽ നിങ്ങൾക്കി ടയിൽ ഉള്ള മനോഹാരിത ഒരിക്കലും നഷ്ടം ആക്കരുത് 🥺* മക്കളല്ല വലുത് പാർട്നർ ആണ് വലുത് 👌♥️ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇതാണ് സത്യം 💯☝🏻അനുഭവം ഗുരു എന്നാണല്ലോ അത് 💯%ശെരിയാണെന്നെ ☝🏻💯scn🙏🏻 #ഗുഡ് മോർണിംഗ് കൂട്ടുകാരെ scn⚽️💥💐🥰🎉 #അടിപൊളി എനിക്കിഷ്ട്ടായി ങ്ങൾക്കോ scn #ജനങ്ങളുടെ ശ്രദ്ധയ്ക്ക് ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കരുത്☝🏻💯
39 likes
81 shares