ഇത് തന്നെയാണോ എന്റെ തൊഴിലെന്ന് ആലോചിക്കുമ്പോഴെല്ലാം ലാലേട്ടായെന്ന് എന്നെ സ്നേഹത്തോടെ വിളിച്ചുണർത്തിയവർ! എന്നെ മടുപ്പില്ലാതെ കണ്ടിരുന്ന എന്റെ പ്രിയപ്പെട്ട മലയാളികൾ❤️ നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു 😍
#😍 ലാലേട്ടൻ ഫാൻസ് #mohanlal #lalettan #ലാലേട്ടൻ #ലാലേട്ടൻ