😔 വിഎസ്: തൊണ്ട പൊട്ടുന്ന മുദ്രാവാക്യങ്ങള്‍ ബാക്കിയാക്കി ആ ചുവന്ന നക്ഷത്ര അന്ത്യവിശ്രമം ചെയ്യുന്നു!
2K Posts • 25M views
Sk
24K views 4 months ago
#🔴 വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു; ഇനി ജ്വലിക്കുന്ന സമരസ്മരണ കണ്ണേ കരളേ വി.എസ്സേ... ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ.... പുന്നപ്രയുടെ ഓമനയല്ലേ... വയലാറിന്റെ മുത്തല്ലേ... പ്രായം മനസ്സിനെ തളർത്താത്ത കേരളക്കരയുടെ വിപ്ലവ സൂര്യന്... പുന്നപ്ര വയലാറിൻ്റെ സമര പോരാളി പ്രിയസഖാവ് വി എസിന് അന്ത്യാഭിവാദ്യങ്ങൾ... ✊🏿 😥😥😥😥😥💔💔💔💔💔 #🔎 July 21 Updates #📰ബ്രേക്കിങ് ന്യൂസ് #📳 വൈറൽ സ്റ്റോറീസ് #👌 വൈറൽ വീഡിയോസ്
135 likes
1 comment 86 shares