#

കൗതുകലോകം യാത്ര മത്സരം

@ YAZZbro @
#കൗതുകലോകം യാത്ര മത്സരം ശെടാ ലോകം അവസാനിക്കറായി (ഇതൊക്കെ കണ്ട് എങ്ങനെയാ ഭൂമിയും ആകാശവും പിടിച്ച് നിൽക്കുക)
346 കണ്ടവര്‍
8 മാസം
കൗതുക ലോകം സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിക്കുന്നതിനു മുൻപ് മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്മ നേരുന്നു. ചില കുറവുകളുണ്ടെങ്കിൽ എല്ലാവരും നല്ല അവതരണ ശൈലിയിൽ തന്നെയാണ് വിവരണങ്ങൾ നൽകിയിരിക്കുന്നത്. അതിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒരു യാത്ര പോകാൻ തയ്യാറെടുക്കുന്നവർക്ക് സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിനും കൃത്യമായി സ്ഥലങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും പറ്റുന്ന രീതിയിലായിരിക്കണം അവതരിപ്പിക്കേണ്ടത് എന്നതായിരുന്നു "യാത്ര മത്സരത്തിൻ്റെ " നിബന്ധനയിലെ പ്രധാന ഘടകം. അത് നർമ്മ രൂപത്തിലും അതോടൊപ്പം ചിന്താശകലങ്ങൾ നൽകി പുതുമ നൽകിയ രണ്ടു പേരെയാണ് വിജയികളായി കൗതുക ലോകം തിരഞ്ഞെടുത്തിരിക്കുന്നത്. പങ്കെടുത്ത എല്ലാവർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു. @കൗതുക ലോകം *വിജയികൾ* ഒന്നാം സമ്മാനം: @സഞ്ചാരി ™(food&travel) രണ്ടാം സമ്മാനം: @തത്തമ്മപ്പെണ്ണ് 😉💘💚
#

കൗതുകലോകം യാത്ര മത്സരം

കൗതുകലോകം യാത്ര മത്സരം - - 1 , കൗതുകലോകം പട യാത്ര മത്സര വിജയികൾ st ' ലൈഫ്സ്റ്റൈൽ വിഭാഗത്തിലെ ടോപ് ക്രിയേറ്റർ ) സഞ്ചാരി TM @ sanjari _ tvm തമാശ വിഭാഗത്തിലെ ടോപ് ക്രിയേറ്റർ nd | തത്തമ്മപ്പെണ്ണ് @ poovaniyumm @ kowthukam - ShareChat
19.7k കണ്ടവര്‍
8 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post