സഞ്ചാരി
മിനിയാന്ന് വന്ന് കണ്ട മിനി അല്ല ഇന്ന്... കാണാൻ വരുന്നവരെ യെല്ലാം പച്ച പട്ട് പുതച്ചു ഒരുങ്ങി നിന്നിരുന്ന ഞങ്ങടെ മിനിയുടെ പച്ചപ്പും പിച്ചി ചീന്തി ഇല്ലാതെ യാക്കുക യാണ്... പ്രകൃതിയെ.... നിന്നോട് ചെയ്യുന്ന ക്രൂരതകളെ നോക്കി നിൽക്കാതെ നീ യും പ്രതികരിക്കണം അവസാനം നിന്നെ കഷ്ട്ട പെടുത്തിയവർ കുറ്റ ബോധം കൊണ്ട് നിന്റെ മണ്ണിൽ വീണ് അവർക്ക് നഷ്ട്ട മായത് ആലോചിച്ചു ഉള്ള് നീറി ഇല്ലാണ്ടാവണം.. വെടി വെച്ച് മല തുരന്നപ്പോൾ അറിഞ്ഞില്ല മല വെള്ളപാച്ചിലിന്റെ ശക്തി.. ഉരുണ്ട് ഉരുണ്ട് ഉരുളകൾ പൊട്ടി വീഴുമ്പോയെ മനുഷ്യൻ മനസ്സിലാക്കു... #സഞ്ചാരി
#

സഞ്ചാരി

സഞ്ചാരി - ShareChat
182 കണ്ടവര്‍
7 മാസം
ഇനി പോസ്റ്റുകള്‍ ഒന്നുമില്ല
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post