💝💝💝💝💝💝💝💝💝💝💝💝💝💝💝💝 💝ഉസ്താദിന്റെ പെണ്ണ്💝 പുതിയ തുടർക്കഥ ആരംഭിക്കുന്നു......എല്ലാവരും വായിക്കുക 💝💝💝💝💝💝💝💝💝💝💝💝💝💝💝💝 _രാവിലെ പള്ളിയിൽ ബാങ്ക് വിളി കേട്ടാണ് ഉണർന്നത്..._ _കണ്ണ് തിരുമ്മി എഴുന്നേറ്റു.._ _വല്ലാത്ത ഷീണം...._..... _രാത്രി ഒരുപാട് താമസിച്ചാന്ന് കിടന്നത്.._. _വല്ലപടിയും കുളിച്ചു ഫ്രഷ് ആയി....... ജുബ്ബയും_ _മുണ്ടും ഉടുത്തു പള്ളിയിലേക്ക് ഇറങ്ങി.._.. _ഉമ്മാ...... ഞാൻ പള്ളിയിൽ പോകുവാ..._.. _അസ്സലാമുഅലൈക്കും._ _ഉമ്മ വാതിൽ പടിയിൽ നിന്ന് പുഞ്ചിരിച്ചുകൊണ്ട് സലാം മടക്കി..._ _പള്ളിയിൽ എന്നെയും കാത്തു നാട്ടുകാർ ഇരിക്കുവാ...._...... _ഞാൻ കാലു എടുത്തു വെച്ചതും സുലൈമാൻ_ _ഇക്ക ഇഖാമ കൊടുത്തു..._ _നിസ്കാരം കഴിഞ്ഞു.. ഖുർആനും എടുത്തു പള്ളി റൂമിലേക്ക്‌ പോയി..._. _കൂടെ സുലൈമാൻ ഇക്കയും ഉണ്ട്....._... _മോനെ മുഹ്‌സിൻ....._ _എന്താ ഇക്കാ._.... _അല്ലെങ്കിൽ വേണ്ട... പിന്നെ പറയാം മോനെ.._. " _എന്തായാലും പറയ്യ് ഇക്കാ..... നമുക്ക് നോക്കാം..._.... _"അന്റെ ഉമ്മ എന്നോട് ഒരു കാര്യം പറഞ്ഞു._.... _എന്ത് കാര്യം എന്നോട് ഉമ്മ ഒന്നും പറഞ്ഞില്ലല്ലോ....എന്താ കാര്യം..._........ _നിനക്ക് ഒരു ബീവിയെ നോക്കാൻ പറഞ്ഞു.... ഞാൻ അങ്ങനെ ഒന്നിനെ കണ്ടു വെച്ചിട്ടുണ്ട്......_.... _നിങ്ങൾ എന്താ ഇക്കാ ഇയ്യ് പറയുന്നത് എനിക്ക് ഇപ്പൊ ഇതൊന്നും വേണ്ട...... ഇപ്പൊ ഇക്ക ഇക്കാന്റെ മോദീൻ പണി നോക്ക് ബ്രോക്കറു പണി പിന്നെ ചെയ്യാം._... _അനക്ക് വേണ്ടെങ്കിൽ വേണ്ട.. ആ ഉമ്മാന്റെ അവസ്ഥ നീ ഒന്ന് ആലോചിച്ചു നോക്ക്.. നീ പള്ളിയിൽ വന്നാൽ പിന്നെ ഉമ്മ ഒറ്റക്ക് അല്ലെ... അത് മാത്രം അല്ല വയ്യാത്തത് കൂടി അല്ലെ.... നീയില്ലാത്ത സമയം എന്തേലും പറ്റിയാൽ ആരേലും വേണ്ടേ മോനെ_ 💝💝💝💝💝💝💝💝💝💝💝💝💝💝💝💝 _മ്മ്മ് ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ ഇക്കാ... നിക്ക് കുറച്ചു സമയം വേണം.._......... _അൽഹംദുലില്ലാഹ് ഇയ്യ് ആലോചിക്ക്..... നമ്മക്ക് ഇപ്പൊ ഒരു ആശോസംണ്ട്_ _സുലൈമാൻ ഇക്ക മൊബൈൽ എടുത്തു ഉമ്മാനെ വിളിച്ചു.., "ഹലോ ഉമ്മ_ _അസ്സലാമുഅലൈക്കും.. നമ്മളെ മുസ്‌ലിയാർ ചെക്കൻ സമ്മതിച്ചല്ലോ ഉമ്മാ...._... _ഓന് കുറച്ചു സമയം വേണോന്ന്_ _ഹോ ഇപ്പൊ ഒരു_ _സമാധാനം ആയി മോനെ_ _മറ്റേത് ഈ കാര്യം പറയുമ്പോൾ അപ്പൊ ഇറങ്ങി പോവും ഇനി എങ്ങനെയെങ്കിലും ഒരു പെണ്ണ് കെട്ടിക്കണം.._ _"അത് ഞാൻ ഏറ്റു ഉമ്മാ_.. _ഇങ്ങള് ബേജാർ ആവണ്ട പെണ്ണിനെ ഒക്കെ നമ്മൾ കണ്ടു വെച്ചിട്ടുണ്ട് ഓൻ ഒന്ന് മൂളിയാൽ മതി.._. _എന്തായാലും സമ്മതിക്കും_ _അപ്പൊ ശെരി ഉമ്മാ അസ്സലാമുഅലൈക്കും.._.. _ഉച്ചക്ക് സുലൈമാൻ ഇക്ക ഇക്കാന്റെ നാട്ടിൽ പോയി._. _എന്നാ പറയാൻ ആണ്_ _ഇക്ക ഉള്ളപ്പോ എന്തേലും_ സംസാരിച്ചു_ _ഇരിക്കാമായിരുന്നു_..... _അങ്ങേരു ഇനി എന്ന് വരുന്നോ ആവോ.._....... _10മണിക്ക് ഒരു കല്യാണം ഉണ്ടായിരുന്നു.._... _ഫ്രണ്ടിന്റെ അനിയത്തിയുടെ._.. _അവിടെ ചെന്നപ്പോൾ_ _എന്റെ കൂടെ പഠിച്ചവൻമാര് എല്ലാം രണ്ടു കയ്യിലും_ _കുട്ടികളും ആയി നിക്കുന്നു......._........ _നാല് സൈഡിൽ നിന്നും പരിഹാസം..._. _നിന്നെ ഒന്ന് പെണ്ണ് കെട്ടി കണ്ടിട്ട് മരിക്കാൻ പറ്റുമോ_....... _എന്റെ ചങ്ക് അൻവർ മൗലവി കമന്റ് അടിച്ചു._.. _പിന്നെ അവിടെ നിന്നില്ല...._.... _ഫുഡ്‌ കഴിച്ചു ഉടൻ ഇറങ്ങി....._...... _അന്നത്തെ ദിവസം ഉമ്മ ഒരു 50 തവണ വിളിച്ചു കാണും..._...... _ഫുള്ള് സെന്റി അടിച്ചു....._... _അവസാനം സമ്മതിച്ചു കൊടുത്തു....._.... _സുലൈമാൻ ഇക്കനോട് ഉമ്മ വിളിച്ചു പറഞ്ഞേക്ക്.._ _ഞാൻ റെഡി ആണെന്ന്........_... _ആ ദിവസം അങ്ങനെ എന്റെ ഒരു............ വല്ലാത്ത ദിവസം ആയി പോയി.._....... തുടരും 💝💝💝💝💝💝💝💝💝💝💝💝💝💝💝💝
#

റസൽ

റസൽ - ഉസ്താഭിമു - ) പത്ത് ഗ ം | ൽ - ShareChat
128 കണ്ടവര്‍
6 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post