❓ക്രിസ്റ്റ്യാനോയും സ്ലാറ്റൻ ഇബ്രാഹിമോവിച്ചും സ്വയം അവരെപ്പറ്റി സംസാരിക്കുന്നു. നിങ്ങൾ അത് ചെയ്യുന്നില്ല. ഒരു കളിക്കാരനായി നിങ്ങൾ സ്വയം എങ്ങനെ വിലയിരുത്തുന്നു?* _ലയണല്‍ മെസ്സി🔈: ആളുകൾ എന്നെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്താണെന്നും, ഞാൻ എന്ത് ചെയ്യുമെന്നും, എനിക്ക് എന്തൊക്കെ നൽകാമെന്നും എനിക്കറിയാം. പക്ഷേ അത് എന്നിൽ തന്നെ നിലകൊളുന്നു. ആളുകൾക്ക് അവരുടെ അഭിപ്രായം പറയാൻ കഴിയും. എന്നെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, കൂട്ടായിമയെ കുറിച്ച്(ടീം വർക്ക്‌) സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു Leo 👏 #🇦🇷 അർജന്റീന ഫാൻസ്‌ #🇪🇸 Spanish La Liga #😍 Messi Fans #🤼🏻‍♂️ ഫാൻ ഫൈറ്റ് #😍 njr vs lm10 vs cr7
#

🇦🇷 അർജന്റീന ഫാൻസ്‌

🇦🇷 അർജന്റീന ഫാൻസ്‌ - Rakuten masiar - ShareChat
1.4k കണ്ടവര്‍
2 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post