കന്നഡ സിനിമയ്ക്ക് രണ്ട് 50 കോടി പടങ്ങളും രണ്ട് 100 കോടി പടങ്ങളും ഒരു 400 കോടി പടവും ഇപ്പോൾ ഇതാ ഒരു 800 കോടി പടവും കൊടുത്ത ഒരു അടാറ് ഗ്യാങ്..!!
ഷെട്ടി ഗ്യാങ്..!! 🔥😍
കന്നഡ സിനിമയെ വേറെ ലെവലിൽ എത്തിച്ചവരിൽ മുൻപന്തിയിൽ നിൽക്കുന്നവർ..!! 🔥
Rakshit Shetty | Rishab Shetty | Raj B Shetty
#🎬സിനിമ കോർണർ