*പൊടിയുപ്പ് തൈറോയ്ഡ് രോഗങ്ങൾ വരുത്തുന്നു- നാടൻ കല്ലുപ്പ് ഉപയോഗിക്കുക
💢⭕💢⭕💢⭕💢⭕
ഗോയിറ്റർ, തൈറോയ്ഡ് പ്രശ്നങ്ങൾ, അമിത വണ്ണം (ഒബീസിറ്റി), Mentally Challenged ആയിട്ടുള്ള കുട്ടികൾ ജനിക്കുന്നത് എന്നിവയ്ക്ക് കാരണം അയഡിൻ കുറവാണ്. അതുകൊണ്ടു അയഡിൻ കലർത്തിയ ഉപ്പ് കഴിക്കുവാൻ ഗവൺമെന്റു നിർദ്ദേശിച്ചു.
ഇത് കേട്ടിട്ട് 25 വർഷങ്ങൾക്കു മുൻപ് 1 രൂപ വിലയില്ലാത്ത കല്ലുപ്പ് വലിച്ചെറിഞ്ഞു 8 രൂപ വിലയുള്ള സിന്തറ്റിക് അയഡിൻ കലർത്തിയ ഉപ്പ് കഴിക്കുവാൻ തുടങ്ങി. കപ്പയും മീനും ചക്കയും ഇലക്കറികളും ധാരാളം കഴിക്കുന്ന മലയാളിക്ക് trace element ആയ അയോഡിന്റെ കുറവ് ഉണ്ടായിരുന്നില്ല.
മറ്റു സംസ്ഥാനങ്ങളെ ഉദ്ദേശിച്ചു നടത്തിയ ഒരു പ്രചാരണം 100% നടപ്പിൽ വരുത്തിയത് മലയാളിയാണ്. ഫലമോ
കൊച്ചുകുഞ്ഞു മുതൽ എല്ലാവരിലും അൽപ്പം മാത്രം ആവശ്യമുള്ള അയഡിൻ അടിഞ്ഞുകൂടി.
അപൂർവമായിരുന്ന തൈറോയ്ഡ് രോഗങ്ങൾ ഇവിടെ സർവസാധാരണമായി. ദേശീയ ശരാശരിയെക്കാൾ കൂടുതൽ ആണ് ഇവിടുത്തെ തൈറോയ്ഡ് രോഗികളുടെ എണ്ണം.
ഇന്നു കാണുന്ന തൈറോയിഡ് പ്രശ്നങ്ങളിൽ ഏറിയ പങ്കും അനാവശ്യമായ സിന്തറ്റിക്ക് അയഡിൻ കലർത്തിയ ഉപ്പിൻ്റെ അമിത ഉപയോഗം മൂലമാണു് എന്നു പഠനങ്ങൾ തെളിയിക്കുന്നു.
1) ഗോയിറ്റർ (തൊണ്ടയിലെ മുഴ)
2) Hyper Thyroidism (ഹോർമോൺ കൂടിയ അവസ്ഥ)
3) Hypo Thyroidism (ഹോർമോൺ കുറഞ്ഞ അവസ്ഥ)
4) Immune defficiency (പ്രതിരോധ ശേഷിയിലെ കുഴപ്പം)
5) തൈറോയിഡിനെ ബാധിക്കുന്ന ക്യാൻസർ
6) സോഡിയം കൂടുന്നതുകൊണ്ട് ഉണ്ടാകാവുന്ന BP, ഹൃദയസംബന്ധമായ രോഗങ്ങൾ
7) പൊട്ടാസിയം ലെവൽ കുറയുന്ന അവസ്ഥ (Hypokalemia)
എന്നിവയാണ് അയഡിൻ ചേർന്ന ഉപ്പിൻ്റെ അമിതോപയോഗം കൊണ്ട് ഉണ്ടാകുന്ന രോഗങ്ങൾ.
പരിഹാരം
🔴🔵🟤🟢
സിന്തറ്റിക് അയഡിൻ കലർത്തിയ പൊടിയുപ്പും പരലുപ്പും ഉപേക്ഷിക്കുക എന്നത് തന്നെ. നനഞ്ഞു കട്ടപിടിക്കാതെ ഫ്രീ ഫ്ലോ ആകാൻ വേണ്ടി പല രാസവസ്തുക്കളും. പൊടിയുപ്പിൽ ചേർത്തിട്ടുണ്ട്. ഇവയെക്കുറിച്ച് മുൻകാലത്ത് പത്ര റിപ്പോർട്ടുകൾ വന്നിട്ടുള്ളതാണ്.
പഴയ നാടൻ കല്ലുപ്പിലേക്കു മടങ്ങുക.
അയഡിൻ കിട്ടാൻ വേണ്ടി അഗത്തിച്ചീര, കിളുന്നു വെണ്ടയ്ക്ക എന്നിവ കഴിക്കുക.
പൂവരശിന്റെ പഴുത്ത ഇല ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.
മോഹൻദാസ് കെ ആർ
നാച്ചൂറോ തെറാപ്പിസ്റ്റ്
D O F (M G U)
ആരോഗ്യജീവനകല പ്രചാരകൻ
SWAP പ്രസിഡൻ്റ്
SOCIAL WELLNESS AND AWARENESS പ്രോഗ്രാം
🔴🔵🟤🟢🟠🟣🟡
#കല്ലുപ്പ്❤️💚❤️ #ആരോഗ്യ പരിഹാരം #ആരോഗ്യ മേഖല #ആരോഗ്യനുറുങ്ങുകൾ