❝ 8 വർഷങ്ങൾക്ക് ശേഷം ടീം ഇന്ത്യ വീണ്ടും ഏഷ്യ കപ്പിനിറങ്ങുന്നു. ഇനി നമ്മൾ 💪❤ഒന്നാണ്... ഒരേ 🇮🇳🙌വികാരമാണ്... ❞ നമ്മുടെ ഇന്ത്യ ഇന്നിറങ്ങുന്നു ഏഷ്യൻ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ പോരാട്ടത്തിനായി എതിരാളി തായ്‌ലന്റ്. ഒരുപക്ഷെ വരുന്ന ഖത്തർ ലോകകപ്പിൽ നമ്മൾ കളിച്ചേക്കും 32 ടീമുകൾ മാത്രം പങ്കെടുത്തിരുന്ന ✌💝 ലോകകപ്പ് ടൂർണമെന്റിൽ ടീമുകളുടെ എണ്ണം 48 ആക്കാനുള്ള ചർച്ചകൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നമ്മൾ ഏഷ്യൻ കപ്പിനു യോഗ്യത നേടിയിട്ടുള്ളത് ഇന്നലെ നടന്ന മത്സരത്തിൽ ബഹ്റൈൻ - യു.എ.ഇ സമനിലയിൽ പിരിഞ്ഞതോടെ ഇന്നത്തെ വിജയം ഇന്ത്യയെ ഗ്രൂപ്പിൽ ഒന്നാമത്തെത്തിക്കും. തായ്‌ലന്റും ചില്ലറക്കാരല്ല ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെയാണ് അവരുടെയും ഏഷ്യൻ കപ്പിലേക്കുള്ള വരവ്. 100 കോടി ജനങ്ങളുടെ സ്വപ്നമാണ് പലതവണ പതറിയിട്ടുണ്ടങ്കിലും പ്രതീക്ഷ കൈവിടില്ല ഞങ്ങൾ കാരണം തോൽവികൾ ഏറ്റുവാങ്ങി വിജയം കൈവരിക്കുമ്പോൾ കിട്ടുന്ന ആനന്ദം അത് വേറെ തന്നെയാണ്... ❝പോരാടുക... അല്ല, യുദ്ധം ചെയ്യുക ജന്മ നാടിനു വേണ്ടി ഇന്ത്യൻ 💥✊ ഫുട്‍ബോൾ ആരാധകരുടെ സ്വപ്ന സാക്ഷാത്‍കാരത്തിനായി 👏😍 അവസാന വിസിൽ മുഴങ്ങും വരെ ❞
#

India

India - home 2019 AFC ASIAN CUP THAILAND v INDIA ഇന്ത്യ 07 : 00 സൗദി 0480 യു . എ . ഇ 05 : 30 eKickworld വിജയാശംസകൾ facebook - FreeKick - ShareChat
1k കണ്ടവര്‍
9 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post