rain
338 Posts • 2M views
N丹HR丹IN☂
5K views 12 days ago
മഴയുടെ തണുപ്പിൽ, അമ്മ സ്നേഹത്തിൻ ചൂട്... ചിറകിൻ നിഴലിൽ, കുഞ്ഞുണ്ണിക്ക് അഭയം. 🌧️ ലോകം കണ്ടിടുന്ന വാത്സല്യത്തിൻ ഈരടി, ഓരോ പ്രഭാതവും നൽകുന്നു നന്മയുടെ പാഠം. ശുഭപ്രഭാതം!#violin status #rain #🌞 ഗുഡ് മോണിംഗ് #💑 സ്നേഹം #cat
41 likes
49 shares
N丹HR丹IN☂
5K views 12 days ago
🌧️മഴയുടെ നേർത്ത രാഗം പോലെ 🌧️പെയ്തു‌ തീർന്നിട്ടും 🌧️ബാക്കി നിൽക്കുന്ന മേഘങ്ങൾ പോലെ 🌧️ചില ഓർമ്മകൾ എന്നും കൂടെയുണ്ടാവും.... 🌧️വീണ്ടും വീണ്ടും ഓർത്തെടുക്കാൻ... 🌧️ആ ഓർമ്മകളിലൂടെ ഇന്നത്തെ പുലരി നേരുന്നു....😍 GOOD MORNING🌹#🌞 ഗുഡ് മോണിംഗ് #rain #violin status #💞 നിനക്കായ് #♥ പ്രണയം നിന്നോട്
44 likes
26 shares