റിയോ തത്സുകി, 2011ലെ സുനാമി മുതൽ ഗായകൻ ഫ്രെഡി മെർക്കുറിയുടെ മരണം വരെ പല കാര്യങ്ങളിലും കൃത്യമായ പ്രവചനങ്ങൾ നടത്തിയതായി അവകാശപ്പെടുന്ന എഴുപതുകാരി. അവർ എഴുതുന്നതു പലതും പ്രവചന സ്വഭാവമുള്ളതായി മാറിയതാണു കാരണം. അതിൽത്തന്നെ, അവർ നൽകിയ അവസാന മുന്നറിയിപ്പ് 2025 ജൂലൈ 5ന് സംഭവിക്കാനിരിക്കുന്ന ഒരു മഹാദുരന്തത്തെ കുറിച്ചാണ്...! യാഥാർഥ്യമോ ഭാവനയോ എന്ന് ഉറപ്പില്ലാത്ത ഈ പ്രവചനങ്ങൾ സംഭവിച്ചതോടെ, ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയങ്ങളിൽ ഭയവും ആരാധനയും ജനിപ്പിക്കാൻ തത്സുകിക്ക് സാധിച്ചു.
ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ചുമറിയും. ഇത് 2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18 സംഭവിക്കുമെന്നാണ് ബുക്കിലുള്ളത്..
#ലോകം #📳 വൈറൽ സ്റ്റോറീസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ്