Failed to fetch language order
ദേഷ്യം
54 Posts • 162K views
#ദേഷ്യം #😔സങ്കടം, ശ്ശോ, ഈ കാർന്നോരെക്കൊണ്ടു യാതൊരു രക്ഷയുമില്ല 😡😡 പോസ്റ്റ്‌ ഇടുമ്പോഴേക്കും mute ആക്കുന്നു, എവിടേം ഇല്ലാത്ത ഒരു നിയമം ഉണ്ടോ ഈ scyil 🤔 അതും ഓരോരുത്തർക്കും വേറെ വേറെ, കുറച്ചു പേർക്ക് ഒരൊറ്റ song പോലും mute ആക്കില്ല, നമ്മളൊക്കെ പോസ്റ്റ്‌ ഇടുന്നതും കാത്തിരിക്യാ അയാള് 😡ഇതെന്താ ഇങ്ങനെ ന്ന് അറിയില്ല, ഒന്നു പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു, അല്ലെങ്കിൽ ഇട്ടിട്ടു പോകാല്ലോ, ഒത്തിരി തിരക്കിനിടയിൽ mind ഒന്നു relax ആവാൻ വേണ്ടിയാ ഇവിടിങ്ങനെ നിൽക്കുന്നെ,അത് ആകെ boring ആണെങ്കിൽ പിന്നെ ന്തിനാ വെറുതെ...... #💭 എന്റെ ചിന്തകള്‍ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
36 likes
27 shares