എന്താലെ.... ഇതൊക്കെ ആണ് ലൈഫ്... താലി കേട്ടുന്നതിന്ന് മുൻപ് അവളോട് സമ്മതം ചോദിക്കുന്നതും... താലി കെട്ടുമ്പോൾ അവളുടെ ഉള്ളുരുകി ഉള്ള ആ പ്രാർത്ഥന യും.. ഇതിലും വലുത് ഇനി എന്താ വേണ്ടത് ആ ജീവിതത്തിൽ 🥰👍👍❤️❤️❤️👍👍👍
#💍Happy married life 💍 #💖 സ്നേഹാശംസകൾ #💑 Couple Goals 🥰 #💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes