😋 തനി നാടൻ രുചികൾ
39K Posts • 247M views
sree💕
808 views 17 days ago
ഒക്കെ ചേര്‍ത്തും പൊതിയാം. ഇനി ഈ ഇലപ്പൊതി ഒന്ന് കെട്ടി വക്കണമല്ലോ. ഒരു ബലത്തിന്. അതിനു എന്ത് ചെയ്യണം എന്നറിയാമോ. ഇലയുടെ തണ്ടില്‍ നിന്നു ഒരു ചെറിയ ചണ നൂലിന്‍റെ കനത്തില്‍ ഒരു നാരു കീറിയെടുക്കുക. എന്നിട്ട് അത് നേരത്തെ പറഞ്ഞ പോലെ തന്നെ ചെറിയ തീയില്‍ കാണിച്ചു വാട്ടി എടുക്കുക. ഈ നാരു കൊണ്ട് പൊതി കെട്ടി വയ്ക്കാവുന്നതാണ്. ഈ പൊതി ഒരു പഴയ പത്രത്തില്‍ പൊതിഞ്ഞു വീണ്ടും വൃത്തിയാക്കാം. ഇത് സ്കൂള്‍ ബാഗിന്‍റെ ഒപ്പം ഒരു ചെറിയ പ്ലാസ്റ്റിക്‌ കവറില്‍ ഇട്ടു കൊണ്ടാണ് നമ്മള്‍ സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്. അമ്മ പണ്ട് ചോറ് പൊതിഞ്ഞു തരുമ്പോ ചോറ് പൊതിക്കുള്ളില്‍ തന്നെ ചെറിയ ചെറിയ ഇല പൊതികളില്‍ പൊരിച്ച മീന്‍, തോരന്‍, അച്ചാര്‍ , കിച്ചടി ഒക്കെ വച്ചു തരുമായിരുന്നു. ചോറ് പൊതി തുറന്നതിനു ശേഷം അതിനകത്തെ ചെറു പൊതികള്‍ തുറക്കാന്‍ അന്നൊക്കെ എന്തൊരു വെപ്രാളമായിരുന്നെന്നോ... അടുത്തിരിക്കുന്ന ആളിന്‍റെ ഇലയില്‍ നിന്നു കുറച്ചു കീറിയെടുത്തു അതില്‍ കറി ഒക്കെ വച്ചു പങ്കു വച്ചു കഴിക്കുമ്പോ ഉണ്ടാകുന്ന ഒരു സുഖമുണ്ടല്ലോ PC: Instagram.com/cravings_in_plate #Taste24X7 #eatkochieat #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤ സ്നേഹം മാത്രം 🤗 #👌 വൈറൽ വീഡിയോസ് #😋 തനി നാടൻ രുചികൾ #💃 Reels വീഡിയോസ്
7 likes
12 shares