leo messi
155 Posts • 348K views
Sarath Gopinath
245 views 3 days ago
🦵കാൽപ്പന്തെന്ന വശ്യമനോഹര സുന്ദര നിമിഷത്തിലെ 🤴കിരീടം വെക്കാത്ത രാജാവാണ് lionel messi. പാതിരാനിലാവിന്റെ 🌝സൗരഭ്യ പുളകത്തിൽ സൗഖ്യം കൊണ്ട് പുഞ്ചിരി തൂകി 😮‍💨മഞ്ഞിൽ വിരിഞ്ഞു കുളിർമ്മ തൂകുന്ന നിഷാഗന്തി പൂ പോലും തലതാഴ്ത്തി 🔥നിന്ന് പോകുന്ന football മനോഹാരിത #leo messi #leo messi #leo messi #leo messi the complete footballer ⚽️🏅🏆 #leo messi uyir
4 likes
Sarath Gopinath
220 views 3 days ago
⚽football ഒരു കലയാണ്, messi ഒരു കലാകാരനും, കണം കാൽ കൊണ്ട് 🔥മൈതാനത്തു വളഞ്ഞും പുളഞ്ഞും മനോഹരമായ 🥹ചിത്രങ്ങൾ തീർക്കുന്ന കലാകാരൻ 🥰 #leo #leo messi #leo messi #leo messi the complete footballer ⚽️🏅🏆 #MESSI ISHTTAM
2 likes
2 shares