#

💯 PSC പരീക്ഷകള്‍

*©PSCNET ANDROID APP©* 〰〰〰〰〰〰〰〰〰〰 ♻ *ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിലവിൽ വന്ന വർഷം?* 📌 2005 📌 2006 📌 2004 📌 2000 ✅ 2005 ♻ *ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷം കൂടുമ്പോഴാണ്?* 📌 5 വർഷം 📌 3 വർഷം 📌 15 വർഷം 📌 10 വർഷം ✅ 10 വർഷം ♻ *ബ്രഹ്മസമാജ സ്ഥാപകൻ?* 📌 സ്വാമി ദയാനന്ദ സരസ്വതി 📌 രാജാറാം മോഹൻ റോയ് 📌 ഗോപാല കൃഷണ ഗോഖലെ 📌 സ്വാമി വിവേകാനന്ദൻ ✅ രാജാറാം മോഹൻ റോയ് ♻ *നാഥുലാചുരം ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?* 📌 മണിപ്പൂർ 📌 നാഗാലാന്റ് 📌 സിക്കിം 📌 ലക്ഷദ്വീപ് ✅ സിക്കിം ♻ *ഉണ്ണിയച്ചി ചരിതം, ഉണ്ണിച്ചിരുതേയീ ചരിതം, ഉണ്ണിയാടീ ചരിതം ഇവ ഏതു സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു?* 📌 ചമ്പുക്കൾ 📌 സന്ദേശ കാവ്യങ്ങൾ 📌 കഥകളി സാഹിത്യം 📌 തുള്ളൽ സാഹിത്യം ✅ ചമ്പുക്കൾ ♻ *ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?* 📌 എസ്. വൈ. ഖുറൈഷി 📌 എം.എസ്. ഗിൽ 📌 ടി.എൻ.ശേഖൻ 📌 സുനിൽ അറോറ ✅ സുനിൽ അറോറ ♻ *കേരളത്തിൽ കളിമണ്ണിന്റെ നിക്ഷേപം ഏറ്റവും കൂടുതലുള്ള സ്ഥലം?* 📌 കുണ്ടറ 📌 ആലപ്പുഴ 📌 ചവറ 📌 നീണ്ടകര ✅ കുണ്ടറ ♻ *ഇന്ത്യക്കകത്ത് എത്ര വർഷം സ്ഥിരതാമസമുള്ളവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുള്ളത്?* 📌 5 വർഷം 📌 3 വർഷം 📌 8 വർഷം 📌 10 വർഷം ✅ 5 വർഷം ♻ *കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?* 📌 14 📌 18 📌 20 📌 25 ✅ 20 ♻ *കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ജില്ല?* 📌 മലപ്പുറം 📌 വയനാട് 📌 പാലക്കാട് 📌 കൊല്ലം ✅ പാലക്കാട് 〰〰〰〰〰〰〰〰〰〰 *Join Telegram Channel:* https://t.me/pscnet 〰〰〰〰〰〰〰〰〰〰 *©PSCNET ANDROID APP©*
400 കണ്ടവര്‍
7 മാസം
#

💯 PSC പരീക്ഷകള്‍

*©CA - 26.02.2019©* ☛ ഓസ്കർ മികച്ച ഡോക്യുമെന്ററി ആയി തിരഞ്ഞെടുക്കപ്പെട്ട ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ആർത്തവ കാല ശുചിത്വ പ്രശ്നങ്ങൾ പ്രമേയമാക്കിയ ഡോക്യൂമെന്ററി ഏത്? ans) പിരിയഡ് എൻഡ്‌ ഓഫ് സെന്റൻസ് ☛ഓസ്കാർ 2019 - മികച്ച സിനിമ? ans) ഗ്രീൻബുക്ക് ☛ഓസ്കാർ 2019 - മികച്ച നടൻ? ans) റാമി മാലിക് ☛ഓസ്കാർ 2019 - മികച്ച നടി? ans) ഒളീവിയ കോൾമാൻ ☛ഓസ്കർ 2019 - മികച്ച സംവിധായകൻ? ans) അൽഫോൻസോ കൊറോൺ ☛ഓസ്കർ 2019 - ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത്? ans) ബോഹീമിയൻ റാപ്സഡി (4 അവാർഡുകൾ) ☛ഓസ്കർ 2019 - മൂന്ന് അവാർഡുകൾ നേടിയവ? ans) റോമ, ഗ്രീൻബുക്ക്‌, ബ്ലാക് പാന്തർ *©PSCNET©* ☛ഓസ്കർ 2019 - മികച്ച സഹനടൻ? ans) മഹേർഷല അലി ☛ഓസ്കർ 2019 - മികച്ച സഹനടി? ans) റജീന കിംഗ് ☛ഓസ്കർ 2019 - മികച്ച ഒറിജിനൽ സോങ്ങ്? ans) ഷാലോ - ലേഡി ഗാഗ, എ സ്റ്റാർ ഈസ് ബോൺ ☛ഓസ്കർ 2019 - മികച്ച വിഷ്വൽ ഇഫക്ട്സ്? ans) ഫസ്റ്റ് മാൻ ☛ഓസ്കർ 2019 - മികച്ച അനിമേഷൻ ചിത്രം? ans) സ്പൈഡർ മാൻ : ഇൻറ്റു സ്പൈഡർ വേഴ്സ് ☛സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ പാലാ കെഎം മാത്യൂ പുരസ്കാരം (60,001 രൂപ) ലഭിച്ചതാർക്ക്? ans) കവി ഏഴാച്ചേരി രാമചന്ദ്രന്റെ "അംഗുലി മാലൻ" എന്ന കവിതക്ക് ☛രാജ്യാന്തര ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരത്തിൽ ഹാർട്ടിക് നേടുന്ന ആദ്യ സ്പിന്നർ ? ans) അഫ്ഗാനിസ്ഥാൻ ലെഗ് സ്പിന്നർ റാഷിദ് ഖാൻ *©PSCNET©* For English: https://www.pscnet.in/9017/current-affairs-2019-02-26/
362 കണ്ടവര്‍
7 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post