പ്രവാസി ഭാര്യ❤
419 Posts • 3M views
"ഉമ്മാ ഗർഭിണിയായിരുന്ന എന്റെ വയർ നൗഫൽ ചവിട്ടി കലക്കി, ഞാൻ മരിക്കാൻ പോകുന്നു" രണ്ടാമത് ഗർഭിണി ആയതിന് ഭർത്താവിന്റെ ക്രൂ.ര പീ.ഡ.നം ഉമ്മയ്ക്ക് സന്ദേശം അയച്ച് പെൺകുട്ടി ജീ.വ.നൊ.ടുക്കി😓😓 ഇരിഞ്ഞാലക്കുടയിൽ ഗർഭിണിയായ യുവതി ഭർത്താവിന്റെ വീട്ടിലെ പീ.ഡ.നം മൂലം ജീ.വ.നൊടുക്കി. 23 കാരിയായ ഫസീല എന്ന യുവതിയാണ് മരിച്ചത് . മരിക്കും മുൻപ് പല തവണ ഭർത്താവിന്റെ വീട്ടിലെ ക്രൂ,ര,തകൾ സ്വന്തം വീട്ടിൽ സൂചിപ്പിച്ചിരുന്നു . മരിക്കും മുൻപ് ഫസീല ഉമ്മയ്ക്കയച്ച വാട്സാപ്പ് സന്ദേശങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് .."ഉമ്മ ഞാൻ രണ്ടാമത് ഗർഭിണിയാണ് , നൗഫൽ എന്റെ വയറ്റിൽ കുറെ ചവിട്ടി , കുറെ എന്നെ ഉ.പ.ദ്ര.വിച്ചു , എന്റെ കൈയൊക്കെ നൗഫൽ പൊ.ട്ടിച്ചു , ഇവിടുത്ത ഉമ്മ എന്നെ കൊറേ തെറി പറഞ്ഞു , ഞാൻ മരിക്കാൻ പോവ്വാണ് ഇവിടെ നിന്നാൽ ഇവർ എന്നെ കൊല്ലും എന്നാണ് ഫസീല ഉമ്മയ്ക്ക് അവസാനമായി സന്ദേശം അയച്ചത് . ഫസീല രണ്ടാമത് ഗർഭിണിയാണ് എന്നറിഞ്ഞതോടെയാണ് ഉ.പ.ദ്രവം കഠിനമായത് , ഒന്നേമുക്കാൽ വര്ഷം മുൻപായിരുന്നു ഫസീലയും നൗഫലും തമ്മിൽ വിവാഹിതരായത് . 10 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഇവർക്കുണ്ട് . നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. #😭 ‘ഉമ്മാ ഞാൻ ഗർഭിണിയാണ്, വയറ്റിൽ കുറേ ചവിട്ടി’; ഫസീല നേരിട്ടത് ക്രൂരപീഡനം #😢കണ്ണുനീർ #😔സങ്കടം #പ്രവാസി ഭാര്യ❤ #😢വിരഹം സ്റ്റാറ്റസ്
6 likes
10 shares