🌻ഒരുപാട് മോഹിപ്പിക്കുന്ന സ്വപ്നങ്ങൾ
🌻പലപ്പോഴും സ്വന്തമാക്കാനാവില്ല...
🌻പക്ഷേ കൺമുമ്പിലെത്തിയിട്ടും
🌻ചേർത്തുപിടിക്കാനാവാതെ
🌻വീണ്ടും കൈവിടേണ്ടിവരുന്നതിൻ്റെ
🌻വേദന പറഞ്ഞറിയിക്കാനുമാവില്ല...
🌻സ്വപ്നങ്ങളും ജീവിതവും തമ്മിൽ എന്തൊരു ദൂരമാണല്ലേ?!!😊
ശുഭദിനം🌹🌹🌹
friends💞💞💞💞
#tamil song #♥ പ്രണയം നിന്നോട് #🎵 Song Status 🎧 #🌞 ഗുഡ് മോണിംഗ് #🙂 ശുഭദിനം