🤝 ഞാൻ സഹായിക്കാൻ തയ്യാറാണ്
#

🤝 ഞാൻ സഹായിക്കാൻ തയ്യാറാണ്

203 കണ്ടവര്‍
3 മാസം
#

🤝 ഞാൻ സഹായിക്കാൻ തയ്യാറാണ്

ShareChat ഷെയര്‍ചാറ്റ്
#🤝 ഞാൻ സഹായിക്കാൻ തയ്യാറാണ് 12/08/2019, 12:10 PM ഉരുള്‍പൊട്ടലിലും പ്രളയത്തിലുമായി ഇതുവരെ 76 ജീവൻ നഷ്ടപ്പെട്ടു, 58 പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് ആകെ1,654 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. 83,274 കുടുംബങ്ങളില്‍പ്പെട്ട 2,87,585 പേര് ഈ ക്യാമ്പുകളിലുണ്ട് ക്യാമ്പുകളിൽ താമസിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും കുറവില്ല എന്ന് ഉറപ്പുവരുത്തേണ്ടത് സുരക്ഷിതരായ നമ്മൾ ഓരോരുത്തരുമാണ്. ഒരു കുപ്പി വെള്ളം, ഒരു പാക്കറ്റ് ബിസ്ക്കറ്റ്, ഒരു പുതിയ ഷർട്ട്...ഇവയൊക്കെ നിങ്ങൾക്ക് തീർച്ചയായും  നൽകുവാൻ സാധിക്കുന്ന ഒരു കൈത്താങ്ങാണ്.എല്ലാവരും നിങ്ങളെ കൊണ്ട് കഴിയുന്ന വിധം ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകുക. ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങൾ, ജില്ലകളിലെ ആവശ്യങ്ങൾ തുടങ്ങിയവ അറിയുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വോളണ്ടിയർ ആയി രജിസ്റ്റർ ചെയ്യുവാനും keralarescue വെബ്‌സൈറ്റ് സന്ദർശിക്കുക.  'അണ്ണാൻകുഞ്ഞിനും തന്നാലായത്' വെബ്സൈറ്റ് ലിങ്ക് ഇതാ :  https://keralarescue.in/
194 കണ്ടവര്‍
3 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post