iuml💚
എംസി ഖമറുദ്ധീൻ സാഹിബ്‌, ജില്ലാ അധ്യക്ഷൻ സീനിയർ നേതാവ്‌, പലപ്പോഴും പല അംഗീകാരങ്ങളും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട നേതാവ്‌,നഷ്ടപ്പെടുംബോഴും പരാതിയില്ലാതെ പാർട്ടിക്ക്‌ വിനീത വിധേയനായി പരാതികളില്ലാതെ,നിസ്വാർഥ സേവകനായി മുന്നണിയേയും,പാർട്ടിയേയും നയിച്ച നേതാവ്‌, രാജ്മോഹൻ ഉണ്ണിത്താനു ചരിത്ര വിജയം സമ്മാനിക്കുന്നതിൽ നിർണായക റൊൾ വഹിച്ച പാർട്ടിയുടെ അമരക്കാരൻ, ഇരുത്തം വന്ന,പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരംബര്യമുള്ള ജില്ലയിലെ ഏറ്റവും സീനിയർ നേതാവിനെ എനിയും തഴയുന്നത്‌ നീതികേടാണു പ്രാദേഷിക വാദവും,വ്യക്തി താൽപര്യങ്ങളും അല്ലാ അണികളെയും നേതാക്കളെയും നയിക്കേണ്ടത്‌ അർഹരെ,കഴിവുറ്റവരെ അറിഞ്ഞും പരിഗണിച്ചുമാണു… !! #iuml💚
#

iuml💚

iuml💚 - ShareChat
103 കണ്ടവര്‍
2 മാസം
റദ്ദുച്ച തുടങ്ങി വെച്ച നന്മയുടെയും വികസനത്തിൻേറയും പാത പിന്തുടരാൻ മാഞ്ചേശ്വേരത്തിന്റെ മണ്ണിൽ ജനവിധി തേടുന്ന എംസി കമറുദ്ധീൻറെ വിജയത്തിനായി യുഡിഎഫിന്റെ പ്രവർത്തകർ കൈമെയ് മറന്ന് പോരാട്ട രംഗത്തുണ്ടാവണം മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ കരുത്തനായ പ്രസിഡണ്ട് എം സി കമറുദ്ധീൻ സപ്ത ഭാഷ സംഗമ ഭൂമിയായ മഞ്ചേശ്വേരത്തിന്റെ മണ്ണിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ജനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ്. ഫാസിസ്റ്റ് ശക്തികൾ നിലയുറപ്പിക്കാനായി കുതന്ത്രങ്ങൾ മെനയുന്ന മഞ്ചേശ്വേരത്തിന്റെ മണ്ണിൽ അവർക്കുള്ള തിരിച്ചടി കൂടിയാവണം ഈ തെരഞ്ഞെടുപ്പ്. ഫാസിസ്റ്റ് ശ്കതികളെ മഞ്ചേശ്വേരത്തിന്റെ മണ്ണിൽ നിന്നും ആട്ടിയോടിക്കാനായി ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥി എംസി കമറുദീന്റെ വിജയത്തിനായി നമ്മുക്ക് കൈ കോർത്ത് പ്രവർത്തിക്കാം.. ... വിജയാശംസകൾ.... ✍ കല്ലട മാഹിൻ ഹാജി #iuml💚
#

iuml💚

iuml💚 - റധുച്ചയ്ക്ക് പിൻഗാമിയായി മഞ്ചേശ്വരം നിയോജക മണ്ഡലം യു . ഡി . എഫ് സ്ഥാനാർത്ഥി എം സി ഖമറുദ്ധീനെ Pdesign 9567331170 ഏണി അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കും - ShareChat
101 കണ്ടവര്‍
2 മാസം
#

iuml💚

*ജിദ്ദയിൽ വാട്ടർ ടാങ്കിൽ വീണ് മരണ പ്പെട്ട ഹംസാക്കയുടെ രണ്ട് മക്കളുടെ വിവാഹം ജിദ്ദ കെ.എം സി. സി നടത്തി കൊടുക്കും* > > > > > > > > > > > > > > > > > പ്രിയ സുഹൃത്തുക്കളെ,, ഇന്നലെ പ്രവാസി ജിദ്ധയെ കണ്ണീരിലായ്ത്തി വെള്ള ടാങ്കിൽ വീണ് മരിച്ച തേഞ്ഞിപ്പലം സ്വദേശി പിള്ളാട്ട് ഹംസ (57)എന്ന പാവപെട്ട പ്രവാസിയുടെ രണ്ട് മക്കളുടെ വിവാഹം നടത്തി കൊടുക്കാൻ ജിദ്ധ കെ.എം.സി.സി സെൻട്രൽ കമ്മിററി തീരുമാനിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്തുവരുന്ന ജിദ്ദയിൽ വെറും500 റിയാൽ ശമ്പളത്തിന് ഹാരിസ് ജോലി ചെയ്തിരുന്ന ഈ ദരിദ്ര പ്രവാസിയുടെ കുടുംബത്തിന്റെ കഥന കഥ കേട്ടാൽ നമ്മുടെ ഹൃദയം പൊട്ടും.നാല് പെൺമക്കൾ മാത്രമുള്ള ഹംസാക്കാന്റെ ആത്മാവിന് നിർവൃതി കിട്ടണമെങ്കിൽ ആ രണ്ട് പൊന്നു മക്കളുടെ മംഗല്യം എത്രയും വേഗം നടക്കണം ആയത് കൊണ്ട് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഈ കുട്ടികളുടെ വിവാഹം നടത്തി കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ മാന്യ പ്രവാസികളും സഹകരിക്കണമെന്നും ഒരാഴ്ച കൊണ്ട് ഇതിനായുള്ള ധനസമാഹരണം അവസാനിപ്പിക്കുന്നതാണ്. ജോലി ചെയ്യാനുള്ള ആരോഗ്യമില്ലാഞ്ഞിട്ടും കുടുംബം പുലർത്താൻ കഷ്ടപെട്ട ഹംസാക്ക ജീവിത പ്രാരാബ്ദത്തിനിടയിൽ പ്രവാസ ഭൂമിയിൽ മരിച്ചു വീണിരിക്കുകയാണ്, പ്രിയപെട്ടവരെ ആ പാവം മനുഷ്യന്റ ഉത്തരവാദിത്വം പൂർത്തിയാക്കാൻ നമുക്ക് പരിശ്രമിക്കാം എല്ലാവരും സഹകരിക്കുക സഹായിക്കാൻ താല്പര്യമുള്ളവർ ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ സി.കെ.റസാഖ് മാസ്റ്റർ 0559196735 വി പി .മുസ്തഫ 0502702123 ഇസ്മായീൽ മുണ്ടക്കുളം 0532689604 ലത്തീഫ് മുസ്ല്യാരങ്ങാടി 0509593194 നാസർ മച്ചിങ്ങൽ O508748202 ഷൗക്കത്ത് ഞാറക്കോടൻ 0535201710 എന്നിവരെ ബന്ധപെടുക എന്ന് വി.പി.മുസ്തഫ ആക്ടിംഗ് പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര ജനറൽ സെക്രട്ടറി ജിദ്ദ കെഎം.സി.സി സെൻട്രൽ കമ്മിറ്റി
106 കണ്ടവര്‍
3 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post