നിങ്ങൾ ചെയ്യേണ്ടതിത്ര മാത്രം. 30 സെക്കന്റിൽ താഴെ ദൈർഖ്യമുള്ള വീഡിയോകൾ ഷൂട്ട് ചെയ്യൂ കൃത്യമായ ടാഗുകളിൽ അപ്‌ലോഡ് ചെയ്യൂ. എവിടെ പോസ്റ്റ് ചെയ്യണം ? വൈറൽ സ്റ്റാർസ് എന്ന കാറ്റഗറിയിൽ ചുവടെ പറയുന്ന ടാഗുകൾ വന്നിട്ടുണ്ട് # കോമഡി ടാലന്റ് # ഫാഷൻ സ്റ്റാർസ് # സ്റ്റാർ ഡാൻസർ & സിംഗർ # ചോക്ലേറ്റ് ഹീറോ #  സൂപ്പർ ടാലന്റ് ശ്രദ്ധിക്കുക : കൃത്യമായ ടാഗിൽ മാത്രം പോസ്റ്റ് ചെയ്യുക. ഏറ്റവും കൂടുതൽ വൈറൽ ആകുന്ന വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്ന ഷെയർചാറ്റർക്ക്  20 ലക്ഷം രൂപ വരെ സ്വന്തമാക്കാനും ഷെയർചാറ്റ് ചാമ്പ്യൻസ് പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നതാണ്.
#

വൈറൽ സ്റ്റാർസ് അപ്ഡേറ്സ്

വൈറൽ സ്റ്റാർസ് അപ്ഡേറ്സ് - ShareChat
745k കണ്ടവര്‍
11 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post