ഷെയർചാറ്റ് മലയാളം
105K views • 4 years ago
"ഈ വരുന്ന വാലന്റൈൻസ് ദിനത്തിൽ എന്താണ് പ്ലാൻ?
കമ്മിറ്റഡ് : പ്രണയിക്കുന്നവരെ കൂട്ടി പുറത്ത് കറങ്ങാൻ പോകണം, ഗിഫ്റ്റുകൾ വാങ്ങി കൊടുക്കണം, സ്നേഹം കൊണ്ട് പുണരണം.
സിംഗിൾസ് : ഏയ്, പ്രത്യേകിച്ച് പ്ലാൻ ഒന്നുമില്ല. രാവിലെ എഴുന്നേൽക്കണം, വല്ലതും കഴിക്കണം, ഫോണിൽ കുത്തണം, ചെങ്ങായിമാരെ കാണണം, ഉറങ്ങണം."
ഇത്തരം അടിപൊളി സിംഗിൾസ് v/s കമ്മിറ്റഡ് ട്രോളുകൾ ഷെയർ ചെയ്യൂ, കാരണവർ ഒന്ന് ചിരിക്കട്ടെന്നേ.. അപ്പോൾ തുടങ്ങിക്കോളി... #🤘 Singles vs Committed
1005 likes
722 comments • 54 shares