തൃപ്രയാർ ശ്രീരാമ ഷേത്രം ഹരേ രാമ ഹരേ രാമ
901 Posts • 3M views
Sajeesh Chankath
1K views 1 months ago
മഹാവിഷ്ണുവിന്റെ മോഹിനി അവതാരം പ്രതിഷ്ഠ ഉള്ള കേരളത്തിലെ ഒരേ ഒരു ക്ഷേത്രം ഹരികന്യക ഭഗവതി ക്ഷേത്രം ഗുരുവായൂരിൽ നിന്ന് 6 കിലോമീറ്റർ അകലെ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പെരുന്തച്ചൻ പണികഴിപ്പിച്ചതാണ് ക്ഷേത്രം എന്നാണ് ഐതിഹ്യം.... 🙏 #🌳 എന്‍റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ #തൃപ്രയാർ ശ്രീരാമ ഷേത്രം ഹരേ രാമ ഹരേ രാമ
17 likes
17 shares
Sajeesh Chankath
1K views 1 months ago
തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും.... 🙏 #എന്റെ ഗുരുവായൂർ #🌳 എന്‍റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ #🐘 ആനപ്രേമി #തൃപ്രയാർ ശ്രീരാമ ഷേത്രം ഹരേ രാമ ഹരേ രാമ #thriprayar. insta
36 likes
18 shares