cweece Home academy
1K views • 4 months ago
#പഠിക്കാം cweece ന്റെ കൂടെ 🔥🔥🔥🔥🔥 #✍️വിദ്യാഭ്യാസം #mehandhi ##organic henna cone#organic *🌿CERTIFICATE IN MEHANDI DESIGN COURSE 🌿*
നിങ്ങൾക്കുമാകാം ഒരു *മെഹന്തി ആർട്ടിസ്റ്റ്!* കൈകൾ മൈലാഞ്ചി കൊണ്ട് അലങ്കരിക്കാനും അതിലൂടെ പണം നേടാനും നിങ്ങളെ ഞങൾ പ്രാപ്തരാക്കാം.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, ഒരു മാസക്കാലം കേവലം ഒരു മണിക്കൂർ വീതം ദിവസവും മാറ്റിവയ്ക്കാൻ തയ്യാറാവുക.
ശേഷം നിങ്ങൾക്ക് നല്ലൊരു *വരുമാനം നേടാനും* കഴിയും !!!
*ഒരുമാസം* നീണ്ടുനിൽക്കുന്ന ഈ കോഴ്സിന്, പ്രഗൽഭരുടെ *ക്ലാസുകളും*, അതിന് പുറമേ CWEECE നൽകുന്ന ഒഫീഷ്യൽ ഡിജിറ്റൽ *സർട്ടിഫിക്കറ്റും* ഉൾപ്പെടെ ആകെ ചെലവ് വെറും *1200 രൂപ!!*
📖📖📖📖📖📖📖📖
✓ *1 Month* Duration
✓ Designs name
✓എങ്ങനെ *എളുപ്പത്തിൽ* designs വരക്കാം
✓ *Origin* of Mehendi
✓ *Indian* Bridal Henna, *Arabic* Henna, *Rajasthan* Henna, and much more designs included
✓ഒരു കസ്റ്റമറെ എങ്ങനെ ഫെയ്സ് ചെയ്യണം, ഒരു ഡിസൈന് എത്ര കോസ്റ്റ് വാങ്ങണം, *കസ്റ്റമർ ഡീലിംഗ്സ് എങ്ങനെയാണ്, സോഷ്യൽ മീഡിയ വഴി എങ്ങനെ ഒരു ബിസിനസ് കൊണ്ടുവരാം* എന്ന് വേണ്ട, ഒരു Professional ഹെന്ന ആർട്ടിസ്റ്റ് ആകാനുള്ള പ്രാപ്തമായ കോഴ്സ് 💯
✓ Cweece Digital *Certificate*
✓ *100% Result* oriented
✓ Fee ₹1200 Only!!!
☑️ Class Time :8pm
☑️Class Starting : *എല്ലാ മാസവും 1 നു പുതിയ ബാച്ചുകൾ*
📖📖📖📖📖📖📖
Course Includes
• _Basic Henna Elements_
• _Indian and Arabic Florals_
• _Leaves_
• _Floral Bunches_
• _Vines_
• _Grids_
• _Negative Space Henna Designs_
• _Mandala_
• _Border Elements_
• _Shading Techniques_
• _How to increase speed_
• _Indian Bridal Henna Designs_
• _Rose mehandi Designs_
• & Much More.
For More Contact:8943442929
11 likes
15 shares