സ്കൂളുകൾ അടച്ചു പൂട്ടുന്നത് വഴി ബിജെപിയുടെ അടിവേര് വളർച്ച കൂടുതൽ ശക്തമാകും അത് വഴി ബിജെപി വൻ ശക്തിയായി തഴച്ചു വളരുകയും ചെയ്യും 👌
വിദ്യാഭ്യാസം ഇല്ലായ്മ മതഭ്രാന്ത് വളർച്ചക്ക് വഴി വെക്കും, മത ഭ്രാന്തന്മാരുടെ പിറവി രാജ്യം രാമ രാജ്യത്തിന്ന് വേണ്ടി മുറവിളി കൂട്ടുന്ന സംഘ പുത്രന്മാർക്ക് കിട്ടുന്ന പിന്തുണക്ക് ശക്തി പകരും.
വഴിയേ മത വിദ്വേഷം ശക്തിപ്പെടും മതേതര സമൂഹം മതത്തിന്റെ പേരിൽ അക്രമത്തിലേർപ്പെടും,ഭിന്നിച്ചു നിൽക്കുന്ന സമൂഹത്തിന്നിടയിലേക്ക് ബാഹ്യ ശക്തികളുടെ കടന്നു കയറ്റമുണ്ടാകുകയും വലിയ യുദ്ധങ്ങൾ ഉണ്ടാകുകയും എല്ലാം നശിച്ചു തീരുകയും ചെയ്യും 💔
#🔶 BJP #🗳️ രാഷ്ട്രീയം #🔵 കോൺഗ്രസ്സ് #😎 സുരേഷ് ഗോപി #🙏 രാഹുൽ ഗാന്ധി