മേഘാംഷി☁️
2K views • 3 months ago
(ഫുൾ സ്റ്റോറി വായിക്കാനായി പ്രതിലിപി ആപ്പിൽ LOST INNOCENCE എന്ന് സെർച്ച് ചെയ്തു നോക്കൂ )
𝗟𝗢𝗦𝗧 𝗜𝗡𝗡𝗢𝗖𝗘𝗡𝗖𝗘
--------------------
ആഡംബരങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു വലിയ ബെഡ്റൂമിന്റെ മൂലയിൽ കരഞ്ഞു തളർന്ന് ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്. വല്ലാതെ അവൾ പേടിച്ചു വിറക്കുന്നു.
ഒരുത്തൻ ആ മുറിയിലേക്ക് കയറി ഡോർ ക്ലോസ് ചെയ്തു അവളുടെ അടുത്തേക്ക് നടന്നു നീങ്ങി.
അവന്റെ മുഖത്തെ ചിരി, അത് അവളെ കാർന്നു തിന്നുന്നത് പോലെ അത്രയും ക്രൂരമായിരുന്നു. അവൻ തറയിൽ നിന്നും അവളെ വലിച്ചെടുത്ത് കട്ടിലിലേക്ക് എറിഞ്ഞു.
വായിൽ നിന്നും ശബ്ദം പോലും വരാതെ ആ പെണ്ണ് അലറിക്കൊണ്ടിരുന്നു.
പെട്ടെന്ന് അയാൾ ഒരു മൃഗത്തെ പോലെ അവളുടെ മേലേക്ക് ചാടി വീണു മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം എടുക്കാൻ കഴിയാതെ അവൾ കട്ടിലിൽ കിടന്നു പിടഞ്ഞു.
ഓരോ ജീവനും പിടഞ്ഞു പിടഞ്ഞ് ഇല്ലാതാകുന്നത് അവൻ കണ്ണെടുക്കാതെ നോക്കി.
ദയനീയമായി കരഞ്ഞു കലങ്ങിയ കണ്ണുകൾ പതിയെ മേലേക്ക് അടഞ്ഞുകൊണ്ടിരുന്നപ്പോൾ.
വലിയ ഒച്ചവെച്ചുകൊണ്ട് ഡോറിലേക്ക് ആരോ ആഞ്ഞടിച്ചു. പെട്ടെന്ന് അയാൾ അവളിൽ നിന്നുള്ള പിടിവിട്ട് അങ്ങോട്ടേക്ക് ഓടി.
അവസാന നിമിഷത്തിൽ ശ്വാസം തിരിച്ചുകിട്ടിയ അവൾ....
#✍ തുടർക്കഥ #📙 നോവൽ #കഥ #♥♥♥❤❤😄😄വില്ലൻ 💯💯😄😄♥♥
19 likes
6 shares