കർഷക ദിനം ചിങ്ങം 1#
27 Posts • 14K views
സന്ദീപ് കെ.കെ
14K views 1 months ago
#🌸 ചിങ്ങം 1 ആശംസകൾ 😍 "കർഷക ദിനം പറയുന്നത് ഒരൊറ്റ സത്യം — കൃഷി വെറും ഉപജീവനം അല്ല, അതൊരു സർക്കാർ ജോലി പോലെ അംഗീകരിക്കപ്പെടേണ്ട മഹത്തായ ഉത്തരവാദിത്വമാണ്. കർഷകരുടെ കരങ്ങൾ ആണ് നാടിന്റെ ജീവന്റെ അടിത്തറ." 🌱🙏 #🌞Good Morning Status #ചിങ്ങം മാസം #ചിങ്ങം 1 🥀🥀🥀🌷🌷 #കർഷക ദിനം ചിങ്ങം 1#
101 likes
89 shares