♥️ഭ്രാന്തൻ ചിന്തകൾ ♥️
♥️ഭ്രാന്തൻ ചിന്തകൾ ♥️
ട്രെൻഡിങ്
പുത്തൻ
വീഡിയോ
ഗിഫ്
ടെക്സ്റ്റ്
ഓഡിയോ
ഇമേജ്
♥️ഭ്രാന്തി പെണ്ണ് ♥️
ഞാനൊരു ഭ്രാന്തിയാണ് ഭൂമിയിലെ സകലതിനെയും ഇരുട്ടിലാക്കിയിട്ട് ഏകാന്തതയിലേക്ക് നോക്കി പിറുപിറുക്കുന്ന മുഴുഭ്രാന്തി...
#
♥️ഭ്രാന്തൻ ചിന്തകൾ ♥️
ഒന്നും മിണ്ടാതിരുന്ന് സ്ഥിരം നോട്ടിയിൽ വന്നു പോവുന്നതിലും നല്ലത് പൂർണ്ണമായ് അവഗണിക്കുന്നതാണ്.... 😏
276 കണ്ടവര്‍
4 മാസം
13
കമന്റ്
15
♥️ഭ്രാന്തി പെണ്ണ് ♥️
ഞാനൊരു ഭ്രാന്തിയാണ് ഭൂമിയിലെ സകലതിനെയും ഇരുട്ടിലാക്കിയിട്ട് ഏകാന്തതയിലേക്ക് നോക്കി പിറുപിറുക്കുന്ന മുഴുഭ്രാന്തി...
#
♥️ഭ്രാന്തൻ ചിന്തകൾ ♥️
വ്യക്തിപരമായ കാര്യത്തിന് വേണ്ടി ആണ് രാവിലെയൊന്നും പോസ്റ്റ് ഇടാഞ്ഞത് അതിവിടെ പറഞ്ഞ് ലൈകും ഷെയറും കമ്ന്റ്സും വാരിക്കൂട്ടീ... കടയില്‍ കൊടുത്ത് അരി വാങ്ങിക്കേണ്ട ഗതികേട് തൽക്കാലം ഇല്ല #അറിയാത്ത_കാര്യം_പറയരുത് 😏
276 കണ്ടവര്‍
4 മാസം
9
2
21
♥️ഭ്രാന്തി പെണ്ണ് ♥️
ഞാനൊരു ഭ്രാന്തിയാണ് ഭൂമിയിലെ സകലതിനെയും ഇരുട്ടിലാക്കിയിട്ട് ഏകാന്തതയിലേക്ക് നോക്കി പിറുപിറുക്കുന്ന മുഴുഭ്രാന്തി...
#
♥️ഭ്രാന്തൻ ചിന്തകൾ ♥️
സഞ്ചരിച്ച വഴികളിലൂടെത്തന്നെ വീണ്ടും ഒന്നു രണ്ടു പ്രാവശ്യം കൂടി പോയിട്ട് ഒടുക്കം വീട്ടിലെത്തി ......🤨
256 കണ്ടവര്‍
4 മാസം
17
കമന്റ്
16
♥️ഭ്രാന്തി പെണ്ണ് ♥️
ഞാനൊരു ഭ്രാന്തിയാണ് ഭൂമിയിലെ സകലതിനെയും ഇരുട്ടിലാക്കിയിട്ട് ഏകാന്തതയിലേക്ക് നോക്കി പിറുപിറുക്കുന്ന മുഴുഭ്രാന്തി...
#
♥️ഭ്രാന്തൻ ചിന്തകൾ ♥️
അകലുന്ന നീയും...നിന്നെ മറക്കാൻ പ്രാർത്ഥിക്കുന്ന ഞാനും....... ♥️♥️
248 കണ്ടവര്‍
4 മാസം
10
കമന്റ്
21
♥️ഭ്രാന്തി പെണ്ണ് ♥️
ഞാനൊരു ഭ്രാന്തിയാണ് ഭൂമിയിലെ സകലതിനെയും ഇരുട്ടിലാക്കിയിട്ട് ഏകാന്തതയിലേക്ക് നോക്കി പിറുപിറുക്കുന്ന മുഴുഭ്രാന്തി...
#
♥️ഭ്രാന്തൻ ചിന്തകൾ ♥️
ഒരു പാടു മിണ്ടികൊണ്ടിരുന്ന നാളുകൾ ഇന്നിങ്ങനെ ഒട്ടും മിണ്ടാതെ മാറി പോയത് എന്റെയോ നിന്റെയോ സ്നേഹക്കുറവല്ല.. സ്നേഹം കൂടി കൂടി മനസ്സിന് നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ നമ്മുടെ പ്രണയം സ്വയം കണ്ടെത്തിയതാണീ മൗനത്തുരുത്ത്.. പക്ഷെ ഈ മൗനം കൊണ്ടും നമ്മൾ എന്നും സ്നേഹിച്ചു കൊണ്ടേയിരിക്കും...♥️
278 കണ്ടവര്‍
4 മാസം
10
കമന്റ്
24
♥️ഭ്രാന്തി പെണ്ണ് ♥️
ഞാനൊരു ഭ്രാന്തിയാണ് ഭൂമിയിലെ സകലതിനെയും ഇരുട്ടിലാക്കിയിട്ട് ഏകാന്തതയിലേക്ക് നോക്കി പിറുപിറുക്കുന്ന മുഴുഭ്രാന്തി...
#
♥️ഭ്രാന്തൻ ചിന്തകൾ ♥️
ആവശ്യമില്ലാതെ സൗഹൃദത്തിനിടയില്‍ പ്രണയം കുത്തിനിറച്ചപ്പോള്‍ മരിച്ചു വീണ മനോഹരമായ സൗഹൃദം...♥️
254 കണ്ടവര്‍
5 മാസം
12
കമന്റ്
25
♥️ഭ്രാന്തി പെണ്ണ് ♥️
ഞാനൊരു ഭ്രാന്തിയാണ് ഭൂമിയിലെ സകലതിനെയും ഇരുട്ടിലാക്കിയിട്ട് ഏകാന്തതയിലേക്ക് നോക്കി പിറുപിറുക്കുന്ന മുഴുഭ്രാന്തി...
#
♥️ഭ്രാന്തൻ ചിന്തകൾ ♥️
ലാളിച്ച് വളർത്തിയ പട്ടിക്കുഞ്ഞ് വലുതാവുമ്പോ കടിച്ചാൽ മനസ്സിനെന്ത് സങ്കടമാണ്. പ്രണയിച്ച് ഇഷ്ടത്തിന് വീട് വിട്ട് പോയവരുടെ മാതാപിതാക്കളുടെയോ.?...
216 കണ്ടവര്‍
5 മാസം
17
കമന്റ്
13
♥️ഭ്രാന്തി പെണ്ണ് ♥️
ഞാനൊരു ഭ്രാന്തിയാണ് ഭൂമിയിലെ സകലതിനെയും ഇരുട്ടിലാക്കിയിട്ട് ഏകാന്തതയിലേക്ക് നോക്കി പിറുപിറുക്കുന്ന മുഴുഭ്രാന്തി...
#
♥️ഭ്രാന്തൻ ചിന്തകൾ ♥️
എന്നെ അസഹ്യമായി നൊമ്പരപ്പെടുത്താൻ നിന്റെ നിശ്ശബ്ദതക്കു കഴിയുന്നുണ്ട്..♥️♥️
217 കണ്ടവര്‍
5 മാസം
11
കമന്റ്
17
♥️ഭ്രാന്തി പെണ്ണ് ♥️
ഞാനൊരു ഭ്രാന്തിയാണ് ഭൂമിയിലെ സകലതിനെയും ഇരുട്ടിലാക്കിയിട്ട് ഏകാന്തതയിലേക്ക് നോക്കി പിറുപിറുക്കുന്ന മുഴുഭ്രാന്തി...
#
♥️ഭ്രാന്തൻ ചിന്തകൾ ♥️
Mr. പനി ഒന്നല്ലെങ്കിൽ നിക്കണം അല്ലെങ്കിൽ പോണം ഇത് രണ്ടുമല്ലാത്ത അവിഞ്ഞ പരിപാടി കാണിക്കരുത് 😠😠😠😠😠
387 കണ്ടവര്‍
5 മാസം
23
കമന്റ്
22
♥️ഭ്രാന്തി പെണ്ണ് ♥️
ഞാനൊരു ഭ്രാന്തിയാണ് ഭൂമിയിലെ സകലതിനെയും ഇരുട്ടിലാക്കിയിട്ട് ഏകാന്തതയിലേക്ക് നോക്കി പിറുപിറുക്കുന്ന മുഴുഭ്രാന്തി...
#
♥️ഭ്രാന്തൻ ചിന്തകൾ ♥️
തോറ്റുപോയല്ലോ ഓർത്തു സങ്കടപ്പെടുമ്പോൾ ഇങ്ങനെയങ്ങ് വിചാരിച്ചാൽ മതി ഒരുപാട് വഴികൾ മുന്നിലുണ്ടെങ്കിൽ ഒന്ന് തിരഞ്ഞെടുത്ത് യാത്ര ചെയ്യും ശരിയായില്ലെങ്കിൽ അടുത്തത് അതുപോലെ ഇഷ്ടമുള്ളതായിരുന്നില്ല അതൊന്നും അതുകൊണ്ട് ഉപേക്ഷിച്ചു ഇഷ്ടമുള്ളത് കിട്ടുംവരെ ശ്രമിച്ചു കൊണ്ടേയിരിക്കും.. ♥️
263 കണ്ടവര്‍
5 മാസം
14
കമന്റ്
17
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഇപ്പോഴില്ല
ഞാന്‍ ഈ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
സ്പാം പോസ്റ്റ്
അശ്ലീല പോസ്റ്റ്
ക്രൂരത പ്രദര്‍ശിപ്പിക്കുന്ന പോസ്റ്റ്
വ്യാജ വസ്തുത പരത്തുന്ന പോസ്റ്റ്
ഈ പോസ്റ്റ് എന്റെ നിലപാടുകള്‍ക്ക് എതിരാണ്
വ്യക്തിഹത്യ/സ്വകാര്യതയിലേക്ക് കടന്നുകയറ്റം
മറ്റു കാരണങ്ങള്‍
ഇപ്പോഴില്ല
Embed Post
Copy Embed Code
ഇപ്പോഴില്ല
Your browser does not support JavaScript!