🗳️ഉപതെരഞ്ഞെടുപ്പ്
ലോകസഭാ തെരഞ്ഞെടുപ്പ് മുതല്‍ അരൂരിലെ ജനങ്ങള്‍ കഴിഞ്ഞ 54 വര്‍ഷത്തെ തങ്ങളുടെ നിലപാടുകളെ പുനപരിശോധിച്ച് തുടങ്ങിയത് തിരിച്ചറിയാന്‍ ഇടത്പക്ഷത്തിന് കഴിയാതെ പോയി.
#

🗳️ഉപതെരഞ്ഞെടുപ്പ്

ചാവേറില്‍ നിന്ന് വിജയിയിലേക്ക്; ഇത് ഷാനിമോള്‍ കാത്തിരുന്ന വിജയം
കുത്തിയതോട്, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, അരൂര്‍ എന്നീ ഇടത് ശക്തി കേന്ദ്രങ്ങളില്‍ കാര്യമായ വോട്ടു ചേര്‍ച്ചയുണ്ടാക്കാന്‍ ഷാനിമോള്‍ക്ക് കഴിഞ്ഞു. ഇതോടൊപ്പം തെരഞ്ഞടുപ്പില്‍ തണുത്ത നിലപാടെടുത്ത ആര്‍എസ്എസും ബിജെപിയോട് കാര്യമായ അടുപ്പം കാണിക്കാതിരുന്ന ബിജെഡിഎസും ഷാനിമോള്‍ ഉസ്മാന്‍റെ വിജയഘടകമായി മാറിയെന്ന് വേണം കരുതാന്‍.  
264 കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post