😡 മദ്യപിച്ചെത്തി സംവിധായകൻ വാതിലിൽ മുട്ടി,' ദുരനുഭവം പങ്കിട്ട് പ്രിയനടി
22 Posts • 171K views
#😡 മദ്യപിച്ചെത്തി സംവിധായകൻ വാതിലിൽ മുട്ടി,' ദുരനുഭവം പങ്കിട്ട് പ്രിയനടി ലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് സുമ ജയറാം. പണ്ട് തനിക്ക് ഒരു സിനിമയുടെ സെറ്റില്‍ നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവെക്കുകയാണ് നടിയിപ്പോള്‍.മദ്യപിച്ച്‌ ഒരു പ്രമുഖ സംവിധായകൻ താൻ കിടന്നിരുന്ന മുറിയുടെ കതകില്‍ മുട്ടിയിരുന്നുവെന്നും പേടിച്ചു പോയെന്നും നടി പറഞ്ഞു. തനിക്ക് അന്ന് 17 വയസ് മാത്രമാണ് പ്രായം ഉണ്ടായിരുന്നതെന്നും നടി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
649 likes
25 comments 381 shares
‘രാത്രി മദ്യപിച്ചെത്തി ആ സംവിധായകൻ വാതിലിൽ മുട്ടി, 17 വയസ്സായിരുന്നു എന്റെ പ്രായം’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുമ ജയറാംചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് സുമ ജയറാം. കുട്ടേട്ടൻ, മഴയേത്തും മുൻപേ, ഹിസ് ഹൈനസ് അബ്ദുള്ള, എന്റെ സൂര്യപുത്രി, ഏകലവ്യൻ, ഇഷ്ടം എന്നിങ്ങനെ നിരവധി സിനിമകളിൽ സുമ അഭിനയിച്ചു.ഇപ്പോഴിതാ, നടിമാര്‍ ‘വിട്ടുവീഴ്ച’യ്ക്ക് തയ്യാറായില്ലെങ്കില്‍ പലപ്പോഴും അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സുമ. ഒരു പ്രശസ്ത സംവിധായകനില്‍ നിന്നു ദുരനുഭവമുണ്ടായെന്നും അതു തന്നെ വല്ലാതെ തളർത്തിയെന്നും ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തില്‍ സുമ വെളിപ്പെടുത്തി.അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ വലിയ കഥാപാത്രമായിരിക്കും. ദൈർഘ്യമേറുമ്പോള്‍ സീനുകള്‍ വെട്ടിക്കുറയ്ക്കും. ഒടുവിൽ രണ്ട് സീനുകളായി ചുരുങ്ങും. അങ്ങനെ ചെറിയ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങിപ്പോയി. വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ പലപ്പോഴും അവസരങ്ങൾ നഷ്ടപ്പെടുമായിരുന്നുവെന്നും സുമ. ‘അന്ന് ഇന്നത്തെ പോലെ ആയിരുന്നില്ല. ഇപ്പോള്‍ മീ ടൂ എല്ലാം ഉണ്ട്. ഇന്‍ഡസ്ട്രി ഒരുപാട് മാറിയിരിക്കുന്നു. എന്നാൽ അന്ന് അങ്ങനെയായിരുന്നില്ല. ധാരാളം ത്യാഗം സഹിക്കേണ്ടിവന്നു. എല്ലാവർക്കും കുടുംബങ്ങളുള്ളതിനാൽ ആരും ശബ്ദമുയർത്തില്ല. ഇന്നും, ശബ്ദമുയർത്തുന്നവർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ട്’. ഇതെല്ലാം എല്ലാവര്‍ക്കും അറിയാമെന്നും സുമ പറഞ്ഞു. #😡 മദ്യപിച്ചെത്തി സംവിധായകൻ വാതിലിൽ മുട്ടി,' ദുരനുഭവം പങ്കിട്ട് പ്രിയനടി #🔎 November 6 Updates #📹 ക്രൈം ഫയൽ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ്
15 likes
12 shares
#😡 മദ്യപിച്ചെത്തി സംവിധായകൻ വാതിലിൽ മുട്ടി,' ദുരനുഭവം പങ്കിട്ട് പ്രിയനടി മദ്യപിച്ച്‌ ഒരു പ്രമുഖ സംവിധായകൻ താൻ കിടന്നിരുന്ന മുറിയുടെ കതകില്‍ മുട്ടിയിരുന്നുവെന്നും പേടിച്ചു പോയെന്നും നടി പറഞ്ഞു. തനിക്ക് അന്ന് 17 വയസ് മാത്രമാണ് പ്രായം ഉണ്ടായിരുന്നതെന്നും നടി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
40 likes
1 comment 57 shares