Failed to fetch language order
Failed to fetch language order
🎤 അഭിപ്രായങ്ങള്‍
117K Posts • 715M views
Manorama Homestyle
870 views 10 hours ago
സാമ്പത്തിക അച്ചടക്കംകൊണ്ട് എത്രത്തോളം നേട്ടം ഉണ്ടാക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇവരുടെ ജീവിതം എന്ന് ആളുകൾ ഉറപ്പിച്ചു പറയുന്നു. #inspiration #moneymanagement #🎤 അഭിപ്രായങ്ങള്‍
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
15 likes
10 shares
Manorama Homestyle
483 views 2 days ago
തിരക്കേറിയ ജീവിതശൈലിയിൽ മാറി അൽപനേരം അവനവനായി മാറ്റി വയ്ക്കാനും സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കാനും ഇത്തരമൊരിടം സഹായിക്കുമെന്ന് വീട്ടിൽ വെൽനെസ്സ് സ്‌പേസ് വച്ചിട്ടുള്ളവർ പറയുന്നു.   #WellnessSpace #🎤 അഭിപ്രായങ്ങള്‍
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
11 likes
15 shares
Manorama Homestyle
466 views 2 days ago
മക്കളുടെ സഹായമില്ലാതെ വീട്ടിൽ സ്വന്തംകാര്യം നോക്കി ഒറ്റയ്ക്ക് താമസിക്കാൻ നിർബന്ധിക്കപ്പെടുന്നവരാണ് ഇന്നത്തെ മുതിർന്ന തലമുറ. #hometips #🎤 അഭിപ്രായങ്ങള്‍
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
11 likes
14 shares
Manorama Homestyle
387 views 4 days ago
സ്വത്ത് വീതം വയ്ക്കുന്നത് സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിൽ ജീവിതത്തിന്റെ അവസാന നാളുകൾ വരെ കാത്തുനിൽക്കാതെ ആരോഗ്യമുള്ള കാലത്തുതന്നെ വിൽപത്രം തയാറാക്കി വയ്ക്കുന്നതാണ് ഉചിതം. വിൽപത്രം തയാറാക്കാതെ സ്വത്തുടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നീട് സ്വത്തുക്കൾ ഭാഗം വയ്ക്കുന്നത് സംബന്ധിച്ച് തർക്കങ്ങളും ആശങ്കകളും സങ്കീർണതകളും ഉടലെടുക്കും എന്നതിനാലാണത്. #HomePlanning #PropertyTips #WillPreparation #AvoidDisputes #HomestyleAdvice #🎤 അഭിപ്രായങ്ങള്‍
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
10 likes
16 shares