💞ഈ ലോകത്ത് എന്റെ സ്വഭാവം ഇഷ്ടപ്പെടുന്ന
💞ഒരേ ഒരാൾ ഞാൻ ആയിരിക്കും.
💞മറ്റുള്ളവർക്കുവേണ്ടി മാറാൻ,,,,,,,,
💞ശ്രമിക്കുമ്പോൾ ഇല്ലാതാകുന്നതും 💞ഈ ഞാൻ തന്നെയാണ് 😔
💞ആ പഴയ എന്നെ എനിക്ക് തിരിച്ചെടുക്കാൻ
💞നീയെന്ന ചങ്ങലയെ ഞാൻ പൊട്ടിച്ചെറിയുന്നു!
ശുഭദിനം🌹🌹🌹
#🌞 ഗുഡ് മോണിംഗ് #rose #😔വേദന #hindi song #sad