☪️ ദുഅഃ 🤲
1K Posts • 1M views
*പുഞ്ചിരി പോലും.. ധർമ്മമാണെന്ന് പഠിപ്പിച്ച മുത്ത് ഹബീബ് ﷺ തങ്ങളുടെ മാസമാണ് റബീഹ് മാസം*🥰 *ഹൃദയത്തിൽ സ്നേഹമുള്ളവർക്ക് പുഞ്ചിരിക്കാൻ കഴിയൂ..* *അത് പോലെ തന്നെ ഹൃദയത്തിൽ സ്നേഹമുള്ളവർക്കേ നബി ﷺ തങ്ങളെ സ്നേഹിക്കാനും കഴിയൂ..* *കാരണം മുത്തു നബി ﷺ തങ്ങൾ സ്നേഹത്തിന്റെയും പുഞ്ചിരിയുടെയും നിറകുടമായിരുന്നു..* 💗 *اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم..* ☘️ #🎵 നബിദിന ഗാനങ്ങൾ 🎶 #📖 നബി വചനങ്ങൾ #☪️ ദുഅഃ 🤲
21 likes
12 shares